മെമ്പർഷിപ്പ് വിതരണോദ്ഘാടനം

0

തൃക്കരിപ്പൂർ യൂണിറ്റ്തല മെമ്പർഷിപ്പ് വിതരണോദ്ഘാടനം.

കാസർഗോഡ്: തൃക്കരിപ്പൂർ യൂണിറ്റ്തല മെമ്പർഷിപ്പ് വിതരണോദ്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് പി വി ദേവരാജൻ മാസ്റ്ററിൽ നിന്നും പരിസ്ഥിതി പ്രവർത്തകനും ബി ആർ സി പരിശീലകനുമായ പി വേണുഗോപാലൻമാസ്റ്റർ ഇടയിലെക്കാട് ഏറ്റുവാങ്ങി. തൃക്കരിപ്പൂർ ഫൈനാർട്സ് സൊസൈറ്റി ഓഫീസിൽ വെച്ച് ആനന്ദ് പേക്കടം അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാലവേദി ചെയർമാൻ വിവി രമേശൻ ആശംസകൾ നേർന്നു. യോഗത്തിൽ യൂണിറ്റ് സെക്രട്ടറി കെ സുരേന്ദ്രൻ മാസ്റ്റർ സ്വാഗതവും വൈസ് പ്രസിഡന്റ് കെ വി ശ്രീനിവാസൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *