എം മുരളീധരൻ അവാർഡ് പി.ശ്രീജയ്ക്ക്
ഏറ്റവും മികച്ച കോളജ് അദ്ധ്യാപകർക്കുള്ള ഈ വർഷത്തെ എം.മുരളീധരൻ സ്മാരക അവാർഡ് പരിഷത്ത് കേന്ദ്രനിവാഹകസമിതിയംഗം പി ശ്രീജയ്ക്ക് ലഭിച്ചിരിക്കുന്നു.അദ്ധ്യാപകനും രാഷ്ട്രീയസാംസ്ക്കാരിക നേതാവുമായിരുന്ന പ്രൊഫ.എം.മുരളീധരന്റെ സ്മരണാർത്ഥം പ്രൊഫ.എം മുരളീധരൻ...