യൂനിറ്റ് വാര്‍ഷികങ്ങളിലേക്ക്
സുഹൃത്തേ, ഇക്കൊല്ലത്തെ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ബഹുജന സമ്പര്‍ക്ക പരിപാടിയായ ജനകീയ ശാസ്ത്ര സാംസ്കാരികോത്സവം ശ്രദ്ധേയമായ രീതിയില്‍ തന്നെ സംഘടിപ്പിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ട്. വിവിധ വിഷയങ്ങളിലുള്ള ശാസ്ത്രക്ലാസുകള്‍,...