വാളയാര്‍: പുനരന്വേഷണം ഉറപ്പുവരുത്തുക.

അന്വേഷണത്തിൽ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി കൈക്കൊള്ളുക വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹ മരണത്തിനിടയാക്കിയവരെ പോക്സോ കോടതിക്ക് വെറുതെ വിടേണ്ടിവന്ന സാഹചര്യം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിനൊന്നും എട്ടും വയസ്സുള്ള പെൺകുട്ടികൾ...

വധശിക്ഷയും പൗരസമൂഹവും- സംവാദം

'വധശിക്ഷയും പൗരസമൂഹവും' സംവാദ സദസ് പാലക്കാട്: വാളയാര്‍ അട്ടപള്ളം പെണ്‍കുട്ടികളുടെ മരണത്തിന്റേയും അട്ടപാടി മഞ്ചുകണ്ടിയിലെ പോലീസ് നടപടിയുടെയും പശ്ചാത്തലത്തില്‍ 'വധശിക്ഷയും പൗരസമൂഹവും' എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു....

വാളയാർ: വായ്‍മൂടിക്കെട്ടി പ്രതിഷേധം

മണ്ണാര്‍ക്കാട് നടന്ന പ്രതിഷേധം പാലക്കാട്: വാളയാർ സംഭവത്തില്‍ നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് മണ്ണാർക്കാട് യുവസമിതി വായ മൂടിക്കെട്ടി പ്രതിഷേധജാഥ നടത്തി. മണ്ണാർക്കാട് നെല്ലിപ്പുഴയിൽ നിന്നാരംഭിച്ച ജാഥ ടൗൺ...

പഞ്ചായത്ത് തല വിജ്ഞാനോത്സവം

തൃശ്ശൂർ: ഒല്ലൂക്കര മേഖലയിലെ നടത്തറ പഞ്ചായത്ത് വിജ്ഞാനോത്സവത്തിന്റെ സമാപന സമ്മേളനം ആശാരിക്കാട് ഗവ.യു.പി. സ്കൂളിൽ പിടിഎ വൈസ് പ്രസിഡണ്ട് ഫ്രാൻസിസിന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ ആനി അപ്പച്ചൻ...

കേസെടുത്തതിൽ പ്രതിഷേധം

മാനന്തവാടി ടൗണിൽ നടത്തിയ പ്രകടനം വയനാട്: പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിൽ സാംസ്കാരിക പ്രവർത്തകർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് “അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടരുത്“ എന്ന മുദ്രാവാക്യമുയർത്തി പരിഷത്തിന്റെ നേതൃത്വത്തിൽ മാനന്തവാടി...

“ലാബറട്ടറി പരിശോധനകളുടെ ഗുണമേന്മ ഉറപ്പാക്കാൻ സർക്കാര്‍ ഇടപെട​ണം”

തുടര്‍ വിദ്യാഭ്യാസ സെമിനാറില്‍ ഡോ. കെ രമേഷ് കുമാര്‍ സംസാരിക്കുന്നു. തൃശൂര്‍: മെഡിക്കൽ ലാബറട്ടറി പരിശോധനകളുടെ ഗുണമേന്മ ഉറപ്പാക്കിയാൽ മാത്രമേ രോഗനിർണയവും ചികിത്സയും ഫലപ്രദമാകൂയെന്നും അതിന് കുറ്റമറ്റ...

“നെഹ്‌റുവിയൻ ഇന്ത്യ: പുനർ വായനയുടെ രാഷ്ട്രീയം” ഷാര്‍ജയില്‍ പ്രകാശനം ചെയ്തു

"നെഹ്‌റുവിയൻ ഇന്ത്യഃ പുനർവായനയുടെ രാഷ്ട്രീയം" ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ബിനോയ് വിശ്വം പ്രകാശനം ചെയ്യുന്നു. യുഎഇ/ഷാര്‍ജ: ടി പി കുഞ്ഞിക്കണ്ണന്‍ രചിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച...

വൈക്കം സയൻസ് സെന്റർ പ്രവർത്തനമാരംഭിച്ചു

വൈക്കം സയൻസ് സെന്റർ ഉദ്‌ഘാടന ചടങ്ങില്‍ പി എ തങ്കച്ചൻ സംസാരിക്കുന്നു. കോട്ടയം: വൈക്കം സയൻസ് സെന്റർ പ്രവർത്തനം ഡോ. എൻ കെ ശശിധരൻ പിള്ള ഉദ്‌ഘാടനം...

ശാസ്‌ത്രപ്രഭാഷണ പരമ്പര

പ്രഭാഷണ പരമ്പരയിൽ ആരോഗ്യ ശാസ്ത്ര സർവകലാശാല അക്കാദമിക് ഡീൻ ഡോ.വി.വി.ഉണ്ണികൃഷ്ണൻ സംസാരിക്കുന്നു. തൃശ്ശൂർ : '2019ലെ നൊബേൽ സമ്മാനാർഹമായ സൈദ്ധാന്തിക കണ്ടുപിടുത്തങ്ങളുടെ സാമൂഹിക പ്രസക്തി' എന്ന വിഷയത്തിൽ...

കാര്യവട്ടം ക്യാമ്പസ് യൂണിറ്റ്

തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ പരിഷത്ത് യൂണിറ്റ് രൂപീകരിച്ചു. ശാസ്ത്രഗതി എഡിറ്റർ ബി രമേശ് പ്രവർത്തന പരിപാടി വിശദീകരിച്ചു. ജില്ലാ സെക്രട്ടറി എസ് ജയകുമാറും ജില്ലാ...