പരമ്പരാഗത സാംസ്കാരിക പ്രവര്‍ത്തനമല്ല വേണ്ടത് ജനങ്ങളുടെ സംസ്കാരത്തില്‍ ഇടപെടണം – കെ.കെ.കൃഷ്ണകുമാര്‍

പാലക്കാട് : ജനുവരി 6, 7 തീയതികളിൽ മണ്ണാർക്കാട് കുണ്ടൂർകുന്ന് ടി.എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിഷത്ത് പാലക്കാട് ജില്ലാ പ്രവർത്തക ക്യാമ്പ് സമാപിച്ചു. കേരളത്തിൽ പരമ്പരാഗത...

സര്‍ഗാത്മകതയുടെ വിളംബരമായി ജില്ലാ ബാലശാസ്‌ത്ര സര്‍ഗോത്സവം

തൃശ്ശൂര്‍ : ജനുവരി 13,14 തിയതികളിലായി കൊടകര ഗവണ്‍മെന്റ് യു.പി സ്കൂളില്‍ വച്ച് നടന്ന തൃശ്ശൂര്‍ ജില്ലാ വിജ്ഞാനോത്സവമായ ജില്ലാ ബാലശാസ്‌ത്ര സര്‍ഗോത്സവം കുട്ടികളുടെ സര്‍ഗാത്മകതയുടെ ഉത്സവമായി...

ജനോത്സവം ചാവക്കാട് മേഖലാ സ്വാഗതസംഘം രൂപീകരിച്ചു

ചാവക്കാട് : ജനോത്സവം ചാവക്കാട് മേഖലാ സ്വഗതസംഘം രൂപീകരിച്ചു. കലാ സംസ്കാരം ജില്ലാ കൺവീനർ ഒ.എ.സതീശൻ അധ്യക്ഷനായി. ജനോത്സവം എന്ത് എന്തിന് എങ്ങനെയെന്ന വിഷയം കലാ സംസ്കാരം...

തൃക്കരിപ്പൂർ മേഖലാതല വിജ്ഞാനോത്സവം

തക്കരിപ്പൂര്‍, മുഴക്കോം: തൃക്കരിപ്പൂർ മേഖലാതല വിജ്ഞാനോത്സവം മുഴക്കോം ഗവ.യു.പി.സ്കൂളിൽ സംഘടിപ്പിച്ചു. രംഗോത്സവം, വർണോത്സവം, പഠനോത്സവം, സർഗോത്സവം എന്നീ മേഖലകളിൽ പഞ്ചായത്ത്തല വിജ്ഞാനോത്സവത്തിൽ വിജയിച്ചവരാണ് മേഖലാ തലത്തൽ പങ്കെടുത്തത്....

റീജ്യണല്‍ സയന്‍സ് സെന്ററിനെ അശാസ്‌ത്രീയതകളും വിശ്വാസങ്ങളും പ്രചരിപ്പിക്കാനുള്ള വേദിയാക്കരുത്

കോഴിക്കോട് ജില്ലാക്കമ്മറ്റി നല്‍കിയ പത്രക്കുറിപ്പ് ശാസ്‌ത്രപ്രചാരണത്തിനും ശാസ്‌ത്രബോധ വ്യാപനത്തിനും വേണ്ടി നിലകൊള്ളുന്നതും സ്തുത്യര്‍ഹമായ വിധം പ്രവര്‍ത്തിച്ചുവരുന്നതുമായ ഒരു സ്ഥാപനമാണ് കോഴിക്കോട്ടെ റീജ്യണല്‍ സയന്‍സ് സെന്റര്‍. ശാസ്‌ത്രകുതുകികളായ വിദ്യാര്‍ഥികളും...

പെരളശ്ശേരിയില്‍ ‘ജന്റര്‍ ഫ്രണ്ട്‌ലി പഞ്ചായത്ത് ‘ ഇടപെടല്‍ ആരംഭിച്ചു

പെരളശ്ശേരി : പെരളശ്ശേരി പഞ്ചായത്തിനെ 'ജന്റര്‍ ഫ്രണ്ട്‍ലി' പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള വിവരശേഖരണം ആരംഭിച്ചു. വിദ്യാഭ്യാസ വിവരശേഖണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ പ്രധാന ധ്യാപകരേയും പങ്കെടുപ്പിച്ച് ഫോർമാറ്റ്...

MRF (Meterial Recovery Facilitation) -നെതിരെ ജനങ്ങളെ ഇളക്കിവിടരുത്

കോഴിക്കോട് : മാലിന്യങ്ങള്‍ വലിച്ചെറിയുമ്പോള്‍ കുടിവെള്ളം മലിനീകരിക്കപ്പെടാനും കൊതുക് പെരുകി ഡങ്കിപ്പനി പോലുള്ള അസുഖങ്ങള്‍ പെരുകാനും ഇടയാക്കും. ചീയുന്ന മാലിന്യങ്ങള്‍ വലിച്ചെറിയുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉണ്ടാക്കുന്നതിന്റെ...

തിരുവനന്തപുരം മേഖലാ വിജ്ഞാനോത്സവം.

തിരുവനന്തപുരം ജില്ലയിലെ പത്ത് മേഖലകളില്‍ മേഖലാതല വിജ്ഞാനോത്സവം നടന്നു. മേഖലകളും പങ്കാളിത്തവും 1) പാറശാല (120)2. പെരുങ്കടവിള (134) 3. നെയ്യാറ്റിൻകര (126) 4. നേമം (118)...

55-ാം വാര്‍ഷികസമ്മേളനം സംഘാടകസമിതി രൂപീകരിച്ചു

കൽപ്പറ്റ : മെയ് 1 മുതൽ 13 വരെ സുൽത്താൻ ബത്തേരിയിൽ നടക്കുന്ന ശാസ്‌ത്രസാഹിത്യ പരിഷത്ത് 55-ാം സമ്മേളന വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സുൽത്താൻ ബത്തേരി...

ജനറല്‍ സെക്രട്ടറിയുടെ കത്ത്

സ്കൂള്‍ കലോത്സവം ആര്‍ക്കുവേണ്ടി? ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാരകലാമേളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളാ സ്കൂള്‍ കലോത്സവം തൃശ്ശൂരില്‍ സമാപിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളു. കലാപ്രതിഭ, കലാതിലകപട്ടങ്ങള്‍ നിര്‍ത്തലാക്കിയതിനു...