യുറീക്ക – ശാസ്‌ത്രകേരളം പ്രത്യേക പതിപ്പുകള്‍ പ്രകാശനം ചെയ്‌തു

കോഴിക്കോട് കോഴിക്കോട് : സ്വന്തം ജീവിതം ശാസ്‌ത്രഗവേഷണങ്ങള്‍ക്കായി സമര്‍പ്പിച്ച നൊബേല്‍സമ്മാന ജേതാവും പ്രഗത്ഭ ശാസ്‌ത്രജ്ഞയുമായിരുന്ന മാഡംക്യൂറിയുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിക്കുന്ന കുട്ടികള്‍ക്കുള്ള ശാസ്‌ത്രമാസികകളായ...

കാലാവസ്ഥാവ്യതിയാനത്തിനെതിരെ പ്രാദേശിക പ്രതിരോധം

സു.ബത്തേരി : കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടം അടുക്കളയില്‍ നിന്നും തുടങ്ങണമെന്ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് റിസോഴ്‌സ് സെന്ററില്‍ സമാപിച്ച ഏകദിന ശില്‍പ്പശാല അഭിപ്രായപ്പെട്ടു. ഊര്‍ജ്ജസംരക്ഷണത്തിന് അടുക്കളയില്‍ ഉപയോഗിക്കുന്ന...

പ്രൊഫ: യശ്പാൽ – ഡോ.യു.ആർ.റാവു അനുസ്മരണം

തിരുവനന്തപുരം : പ്രൊഫ: യശ്പാൽ - ഡോ.യു.ആർ.റാവു അനുസ്മരണം പരിഷത്ത് ഭവനിൽ നടന്നു. ഡോ.ആർ.വി.ജി മാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യെശ്‌പാൽ അനുസ്മരണം മുൻ സംസ്ഥാന പ്രസിഡന്റ്...

ഉത്തര മേഖലാ ജന്റര്‍ ക്യാമ്പ് സമാപിച്ചു

കോഴിക്കോട് : സ്ത്രീ സൗഹൃദ പഞ്ചായത്ത് സാധ്യമാക്കുന്നതിനും ജന്റര്‍ റിസോഴ്‌സ് ഗ്രൂപ്പിന്റേയും ജന്റര്‍ റിസോഴ്‌സ് സെന്ററിന്റേയും പ്രവര്‍ത്തനം മാതൃകാപരമാക്കുന്നതിനുമുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിനുവേണ്ടി ജന്റര്‍ വിഷയസമിതിയുടെ നേതൃത്വത്തില്‍...

കൂടുതൽ കരുത്താർജിക്കുക

  ആഗസ്റ്റ് 13ലെ മാസിക കാമ്പയിന്‍ പ്രവർത്തനത്തിന് ഇറങ്ങിയ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ഒരുലക്ഷം മാസികയുടെ പ്രചാരണമാണ് നാം ഈ വർഷം ലക്ഷ്യമിട്ടിരിക്കുന്നത്. ആ ലക്ഷ്യത്തിലെത്തിച്ചേരാൻ ഇനിയും...

നിവേദനം

ബഹുമാനപ്പെട്ട നിയോജകമണ്ഡലം എം.എല്‍.എമാര്‍ക്ക് മുമ്പാകെ ബഹുമാനപ്പെട്ട നിയോജകമണ്ഡലം എം.എല്‍.എമാര്‍ക്ക് മുമ്പാകെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നല്‍കുന്ന നിവേദനം സര്‍,കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികളുടെ ദൂരപരിധി ജനവാസകേന്ദ്രങ്ങളില്‍ നിന്നും നൂറ് മീറ്റര്‍...

ശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രം പുസ്തക പ്രകാശനം

  മീനങ്ങാടി : ഓഗസ്റ്റ് ഒൻപതിന് മീനങ്ങാടി ഗവെർന്മെന്റ് പോളിടെക്നിക് കോളേജ് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് പരിഷത്ത് ജില്ലാ സെക്രട്ടറി പി.ആർ.മധുസൂദനൻ കോളേജ് യൂണിയൻ വൈസ്...

പുസ്തക പ്രകാശനം

ഉന്നതവിദ്യാഭ്യാസ രംഗത്തെ വളർച്ചയും ശാസ്ത്ര സാങ്കേതിക മേഖലയിലെ പുരോഗതിയുമാണ് കേരളത്തിന്റെ വികസന പ്രതിസന്ധി മുറിച്ചു കടക്കാനുള്ള മാർഗമെന്ന് പ്ലാനിങ് ബോർഡ് അംഗം ഡോ.ബി ഇക്ബാൽ പറഞ്ഞു. സ്ത്രീ...

ശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രം പ്രകാശനം ചെയ്തു

തൃശ്ശൂർ: ഡോ.ആർ.വി.ജി മേനോൻ രചിച്ച 'ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ചരിത്രം' എന്ന ബൃഹദ് ഗ്രന്ഥം കേന്ദ്ര സർക്കാർ ഗവേഷണ സ്ഥാപനമായ സീ- മെറ്റിലെ ശാസ്ത്രജ്ഞൻ ഡോ.വി.കുമാർ പ്രകാശനം...