എം.ജി.കെ.മേനോനെ അനുസ്മരിച്ചു നവോത്ഥാന ശാസ്ത്രജ്ഞനിരയിലെ അവസാന കണ്ണി – ഡോ.ടി.എൻ.വാസുദേവൻ

തൃശ്ശൂർ: ഇന്ത്യൻ സയൻസിലെ നവോത്ഥാന നായകരിലെ അവസാനത്തെ കണ്ണിയാണ് ഈയിടെ അന്തരിച്ച ബഹുമുഖ പ്രതിഭയായ ഡോ.എം.ജി.കെ മേനോൻ എന്ന് കോഴിക്കോട് സർവ്വകലാശാലയിലെ ഊർജതന്ത്ര വിഭാഗം മുൻ തലവൻ...

“ജലസുരക്ഷ ജീവസുരക്ഷ” പരിഷത്ത് പരിസര സമിതി രൂപീകരിച്ചു.

ശാസ്താംകോട്ട : ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ബഹുജന ക്യാമ്പയിനായ "ജലസുരക്ഷ ജീവസുരക്ഷ" പ്രചരണ-ഇടപെടൽ പ്രവർത്തനത്തിന്റെ ഭാഗമായി മൈനാഗപ്പള്ളി പഞ്ചായത്ത്തല പരിസര സമിതി രൂപീകരിച്ചു. ജല...

ജലസുരക്ഷ ജീവസുരക്ഷ ഏകദിന ശില്പശാല

വെഞ്ഞാറമൂട് : ശാസ്ത്രസാഹിത്യ പരിഷത്ത് വെഞ്ഞാറമൂട് മേഖലയും വാമനപുരം ഗ്രാമ പഞ്ചായത്തും സംയുക്തമായി ജലസുരക്ഷയുമായി ബന്ധപ്പെട്ട് 2016 ഡിസംബർ 27ന് ശില്പശാല സംഘടിപ്പിച്ചു. ബഹു .വാമനപുരം MLA...

നവോത്ഥാനജാഥ 2017

മുപ്പത്തിഏഴാമത്തെ വര്‍ഷവും ശാസ്ത്രകലാജാഥ വരികയായി. നവോത്ഥാനജാഥ 2017 എന്നാണ് ഈ വര്‍ഷത്തെ ജാഥയ്ക് പേരിട്ടിരിക്കുന്നത്. 2017 നവോത്ഥാനവര്‍ഷമായി ആചരിക്കണമെന്നും ഈ വര്‍ഷത്തെ കലാജാഥയിലൂടെ ആകണം നവോത്ഥാനവര്‍ഷാചരണത്തിന്റെ ആരംഭം...

ഊര്‍ജയാത്ര സമാപിച്ചു.

ചേര്‍ത്തല : ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ചിട്ടുള്ള ഊര്‍ജസംരക്ഷണ സന്ദേശ യാത്ര സമാപിച്ചു. ജാഥയ്‌ക്ക് മുന്നോടിയായി നടന്ന ഗാര്‍ഹികോര്‍ജ വിനിയോഗ സെമിനാര്‍ അനര്‍ട്ട്...

കോഴിക്കോട്‌ ജില്ലാ സമ്മേളനം നാദാപുരത്ത്

  നാദാപുരം : ശാസ്ത്രസാഹിത്യ പരിഷത്ത്‌ കോഴിക്കോട്‌ ജില്ലാ സമ്മേളനം 2017 ഏപ്രിൽ 8,9 തിയതികളിൽ നാദാപുരം മേഖലയിലെ കല്ലാച്ചിയിൽ നടക്കും. സംഘാടകസമിതി രൂപീകരണ യോഗം തൂണേരി...

രാജ്യം നേരിടുന്നത് അപ്രഖ്യാപിത സാമ്പത്തിക അടിയന്തിതിരാവസ്ഥ – പ്രൊ : ടി.പി. കഞ്ഞിക്കണ്ണൻ

മലപ്പുറം : നോട്ട് പിൻവലിക്കലിലൂടെ രാജ്യത്തെ ജനങ്ങളുടെ മേൽ അപ്രഖ്യാപിത സാമ്പത്തിക അടിയന്തിരാവസ്ഥ അടിച്ചേൽപ്പിക്കുകയാണ് കേന്ദ്ര ഭരണകൂടം ചെയ്തതെന്ന് പ്രൊ.ടി.പി കുഞ്ഞിക്കണ്ണൻ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്ര സാഹിത്യ...

കണ്ണൂര്‍‌ ജില്ലാസമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

കണ്ണൂര്‍ : 2017 മാര്‍ച്ച് മാസത്തില്‍ ശ്രീകണ്ഠപുരത്ത് നടക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂര്‍ ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. റോയല്‍...

നോട്ട്‌ പിന്‍വലിക്കല്‍- ഇന്ത്യയെ ഭക്ഷ്യക്ഷാമത്തിലേക്ക്‌ നയിക്കും പ്രൊഫ. അനില്‍വര്‍മ

കോഴിക്കോട് : ഇന്ത്യയിലെ കര്‍ഷകര്‍ വിത്തും വളവും വാങ്ങാനുള്ള പണം നിരോധിച്ചത് ഇന്ത്യയില്‍ ഭക്ഷ്യക്ഷാമമുണ്ടാക്കാനിടയുണ്ടെന്ന് ഗുരുവായൂരപ്പന്‍ കോളേജ്‌ സാമ്പത്തികശാസ്‌ത്രവിഭാഗം അസോ. പ്രൊഫസര്‍ അനില്‍ വര്‍മ പറഞ്ഞു. ശാസ്‌ത്രസാഹിത്യ...

സ്‌ക്രൈബ്‌സ് ശാസ്ത്ര സാംസ്കാരികോത്സവം ലോഗോ ധനമന്ത്രി തോമസ് ഐസക് പ്രകാശനം ചെയ്തു

കോട്ടയ്ക്കല്‍ : യുവസമിതിയുടെ നേതൃത്വത്തിൽ 2016 ഫെബ്രുവരി 10, 11 ,12 തിയതികളിൽ നടക്കുന്ന സ്‌ക്രൈബ്‌സ് ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ലോഗോ കോട്ടക്കലില്‍ വെച്ച് ധനമന്ത്രി തോമസ് ഐസക്ക്...