നോട്ട് പിന്‍വലിക്കല്‍ ചര്‍ച്ച സംഘടിപ്പിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം പരിഷദ് ഭവന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചതിനെത്തുടര്‍ന്ന് ചര്‍ച്ച സംഘടിപ്പിച്ചു. കേരള യൂണിവേഴ്‌സിറ്റി സാമ്പത്തികശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഷിജോ...