അന്തർസംസ്ഥാന ബാലോത്സവം സംഘാടക സമിതി രൂപീകരിച്ചു.

ചിറ്റൂർ : ശാസ്ത്രസാഹിത്യ പരിഷത്‌ ചിറ്റൂർ മേഖലയിൽ നടക്കാനിരിക്കുന്ന അന്തർസംസ്ഥാന ബാലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. മേഖലാ പ്രസിഡണ്ട് മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന രൂപീകരണ യോഗത്തിൽ കെ.ജി.എം. ലിയോണാർഡ്...

ബാലോത്സവം

ഫോട്ടോ: മേഖല സെക്രട്ടറി വി.ഗംഗാധരന്‍ ബാലോത്സവത്തിന് തുടക്കം കുറിക്കുന്നു മേഴത്തൂര്‍, സപ്തംബര്‍ 12 : ഓണത്തോടനുബന്ധിച്ച് മേഴത്തൂര്‍ ഗ്രന്ഥാലയത്തിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ആഭിമുഖ്യത്തില്‍ ഗ്രന്ഥശാലയില്‍ ബാലോത്സവം...

അധ്യാപകദിനാചരണം

നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപക ദിനാചരണം വേറിട്ടതായി. സ്കൂളിലെ പൂർവാധ്യാപിക ഏലിയാമ്മ ടീച്ചർക്കു വേണ്ടി മകനും സ്കൂളിലെ പൂർവവിദ്യാർഥിയുമായ എബി ജോസഫ് സ്കൂളിലെ മുഴുവൻ ക്ലാസ്സുകളിലേക്കും...

പരിഷത്ത് ആരോഗ്യജാഥ ഡോ. കെ.പി അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു ‌

കോഴിക്കോട് : വാക്‌സിനേഷന്‍ കുട്ടികളുടെ ജന്മാവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ആരോഗ്യബോധവല്‍ക്കരണജാഥയുടെ ഉദ്ഘാടനം ഫറോക്കില്‍ നടന്നു. വാക്‌സിനേഷനെതിരെ ചില വ്യക്തികളും സംഘടനകളും നടത്തുന്ന...

ജലസുരക്ഷയും തണ്ണീര്‍ത്തടസംരക്ഷണവും- സെമിനാര്‍

മുളന്തുരുത്തി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ''ജലസുരക്ഷയും തണ്ണീര്‍ത്തട സംരക്ഷണവും'' എന്ന വിഷയത്തില്‍ അഡ്വ. ഹരീഷ് വാസുദേവന്‍ സംസാരിക്കുന്നു. മുളന്തുരുത്തി : ജലസംഭരണികളായ കുന്നുകളെ സംരക്ഷിക്കുന്നതിന്...

കലാലയ മാഗസിനുകള്‍ നാട്ടുഭാഷയെയും പരിഗണിക്കണം – കുരീപ്പുഴ ശ്രീകുമാര്‍

സാമൂഹ്യവിഷയങ്ങളിൽ നേരിന്റെ പക്ഷം പിടിക്കുന്നതിനോടൊപ്പം‌ തന്നെ നാട്ടുഭാഷയും പ്രാദേശികചരിത്രവും അടയാളപ്പെടുത്തുക എന്നതും കോളേജ് മാഗസിനുകളുടെ മുഖ്യ അജണ്ടയായി വരേണ്ടതാണെന്ന് കവി കുരീപ്പുഴ ശ്രീകുമാർ അഭിപ്രായപ്പെട്ടു. മാഗസിൻ സൃഷ്ടികൾക്കായി...

യുറീക്കാ ക്ലാസ്സ് റൂം ലൈബ്രറി ഉദ്ഘാടനം

നന്മണ്ട എഴുകുളം എ.യു.പി സ്കൂളില്‍ "യുറീക്കാ ക്ലാസ്സ് റൂം ലൈബ്രറി പദ്ധതി" ചേളന്നൂര്‍ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ഗംഗാധരന്‍ ക്ലാസ്സ് ലീഡര്‍മാര്‍ക്ക് യുറീക്ക...

നാരായണന്‍മാഷ് പറയുന്നു…യുറീക്കയാണു താരം

ഗവണ്‍മെന്റ് യു.പി. സ്കൂള്‍ വയക്കര . വര്‍ഷങ്ങളായി എന്റെ സ്‌കൂളില്‍ യുറീക്കയുടെ നൂറിലേറെ കോപ്പികള്‍ വരുത്തുന്നുണ്ട്. അതിലെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടത്തുന്നുമുണ്ട്. കുട്ടികളില്‍ വിജ്ഞാനപരമായും സാഹിത്യപരമായും കലാപരമായും...

വിദ്യാഭ്യാസത്തിനെ രക്ഷിക്കാനാകുന്നത് ജനകീയ ഇടപെടലിനു മാത്രം: കാർത്തികേയൻ നായർ

ചരിത്രത്തിലുടനീളം വിദ്യാഭ്യാസം സ്വാഭാവികമായി ഭരണകൂടതാല്പര്യങ്ങളാണ് സംരക്ഷിച്ചിട്ടുള്ളതെന്നും, അതിനെന്തെങ്കിലും വ്യത്യാസം വരുത്താൻ സാധിക്കുന്നത് ജനകീയ ഇടപെടലുകള്‍ക്ക് മാത്രമാണെന്നും, കാർത്തികേയൻ നായർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ അവകാശ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ പ്രസ്സ്...

You may have missed