സ്‌ക്രൈബ്‌സ് ശാസ്ത്രസാംസ്‌കാരികോത്സവം ജന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ ചരിത്രരേഖയിലേക്ക്
മലപ്പുറം : ഇന്ത്യയില്‍ ഒരുപക്ഷേ ലോകത്തിലാദ്യമായി കേവലം പ്രദര്‍ശന മത്സരത്തിനപ്പുറം ഒരു ടീമില്‍ ലിംഗഭേദമില്ലാതെ കളിക്കാര്‍ കളിക്കളത്തിലിറങ്ങി കളിച്ചു പൊരുതിയതിന്റെ ആദ്യ സംരംഭം കുറിച്ചത് മലപ്പുറത്തായിരിക്കും....