ആലുവ മേഖലാ പരിഷത്ത് സ്‌കൂള്‍ നടന്നു.

ആലുവ : മേഖലാ പരിഷത്ത് സ്‌കൂള്‍ ജൂലൈ 08,09,10 തിയ്യതികളില്‍ മനയ്‌കപ്പടി ജി.എല്‍.പി.എസില്‍ നടന്നു. ഒന്നാം ദിവസം വൈകുന്നേരം 6.30 ന് മഞ്ഞുരുക്കല്‍ പരിപാടിയിലൂടെ സ്‌കൂള്‍ ആരംഭിച്ചു....

എറണാകുളം ജില്ലയിൽ 50% യൂണിറ്റ് കൺവെൻഷനുകൾ പൂർത്തീകരിച്ചു.

104 യൂണിറ്റിൽ 52 എണ്ണത്തിൽ കൺവെൻഷനുകൾ നടന്നു. ജൂൺ 26 ന് നടന്ന ജില്ലാ പ്രവർത്തകയോഗത്തെ തുടർന്ന് ജൂലൈ 3നകം എല്ലാ മേഖലാകമ്മിറ്റികളും ചേർന്ന് യൂണിറ്റ് കൺവെൻഷൻ...

കിണര്‍ റിചാര്‍ജിംഗ് ക്ലാസും പ്രായോഗിക പരിശീലനവും

ഭീമനാട് : ശാസ്ത്രസാഹിത്യ പരിഷത്ത് മണ്ണാര്‍ക്കാട് മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കിണര്‍ റിചാര്‍ജിംഗ് ക്ലാസും പ്രായോഗിക പരിശീലനവും ജൂലൈ 17 ഞായറാഴ്ച ഭീമനാട് വച്ച് നടത്തി . പരിഷത്തിന്റെ...

അട്ടക്കുളങ്ങര സെന്‍ട്രല്‍ എച്ച്.എസിനെ മികവിന്റെ കേന്ദ്രമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കും: ഡോ. പി.എ. ഫാത്തിമ

തിരുവനന്തപുരം: അടച്ചുപൂട്ടല്‍ ഭീഷണിയില്‍ നിന്നും അതിജീവനത്തിന്റെ ഉദാത്തമാതൃകയായി പ്രവര്‍ത്തിക്കുന്ന അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണപിന്തുണ നല്‍കുമെന്ന് സീമാറ്റ് ഡയറക്ടര്‍ ഡോ....

മൺസൂൺ കണ്ണൂർ ജില്ലായുവസമിതി ക്യാമ്പ് സമാപിച്ചു.

കണ്ണൂര്‍: ജൂലൈ 16,17 തീയതികളിൽ പയ്യന്നൂർ മേഖലയിലെ മാത്തിൽ കുറുവേലി വിഷ്ണുശർമ എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ മേഖലകളിൽനിന്നും കാമ്പസ്സുകളിൽ നിന്നുമുള്ള 56 പേർ പങ്കെടുത്തു....

പൊങ്ങലക്കരി കോളനി സാമൂഹ്യ – സാമ്പത്തിക സ്ഥിതി പഠനം ആരംഭിച്ചു

കുമരകം: ശാസ്ത്രസാഹിത്യ പരിഷത്ത് കുമരകം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുമരകത്ത് മെത്രാൻ കായലിനോട് ചേർന്നുള്ള പൊങ്ങലക്കരി കോളനിയുടെ സാമൂഹ്യ - സാമ്പത്തിക സ്ഥിതി പഠനം ആരംഭിച്ചു. ആകെ നൂറ്റിപ്പതിനെട്ട്...

”മത്സ്യത്തൊഴിലാളിഗ്രാമം” പഠനം ആരംഭിച്ചു

കണ്ണൂര്‍: ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല വികസന സബ് കമ്മിറ്റി രൂപം കൊടുത്ത മത്സ്യത്തൊഴിലാളി ഗ്രാമ പഠന പദ്ധതികളുടെ പൈലറ്റ് പരിപാടി തലശ്ശേരി ഗോപാൽപേട്ടയിൽ ജൂലൈ 2,3...

വാക്സിനേഷൻ നമ്മുടെ നാടിന്റെ ആരോഗ്യത്തിന് ; വാക്സിനേഷൻ കാമ്പയിന്‍ ആരംഭിച്ചു

'വാക്സിനേഷൻ നമ്മുടെ നാടിന്റെ ആരോഗ്യത്തിന്' എന്ന ആശയം മുന്‍നിർത്തി താനാളൂർ പഞ്ചായത്തിന്റെയും താനാളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ പഞ്ചായത്തിലെ 14 വേദികളിലായി ആരോഗ്യ ക്ലാസുകൾ സംഘടിപ്പിച്ചു. സംസ്ഥാനത്തെ...

പ്രതിരോധകുത്തിവയ്പിനായുള്ള കാമ്പയിൻ ശക്തിപ്പടുത്തുക

മലപ്പുറം ജില്ലയിൽ ഡിഫ്തീരിയ രോഗലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്‌. കോളറയും തിരനോട്ടം നടത്തിയിരിക്കുന്നു. ദൈവകോപം കൊണ്ടാണ് പകർച്ചവ്യാധികൾ പിടിപെടുന്നതെന്നു വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആധുനിക വിദ്യാഭ്യാസം...

എഞ്ചിനീയറിങ് പ്രവേശനം: ഗുണനിലവാരം ഉയര്‍ത്തുന്നതിന് സഹായകമായ തീരുമാനങ്ങള്‍ സ്വാഗതാര്‍ഹം

എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്ന തീരുമാനങ്ങളാണ് സര്‍ക്കാരും സര്‍വ്കലാശാലയും അടുത്തകാലത്ത് എടുത്തിട്ടുള്ളത്. സ്വാശ്രയകോളേജുകളില്‍ അനേകം സീറ്റ് ഒഴിഞ്ഞു കിടന്നിട്ടും എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യത ഇളവ്...

You may have missed