അധികാര വികേന്ദ്രീകരണം ശില്‍പശാല
രണ്ട് പതിറ്റാണ്ട് പിന്നിട്ട കേരളത്തിലെ അധികാരവികേന്ദ്രീകരണ രംഗത്ത് ഉണ്ടാവേണ്ട അടിസ്ഥാന പരിഷ്‌കരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്ന് പരിഷത്ത് വികസന സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. ഒക്ടോബര്‍ 9-ന്...