അമ്പത്തിനാലാം വാര്‍ഷികത്തിന് മുന്നോടിയായി നടക്കുന്ന യൂണിറ്റ് സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ട സംഘടനാ രേഖ
നമ്മുടെ സംഘടനയുടെ അന്‍പത്തിനാലാം വാര്‍ഷികം ഏപ്രില്‍ അവസാനം കണ്ണൂരില്‍ വെച്ച് നടക്കുകയാണ്. അതിന് മുന്നോടിയായി നടക്കുന്ന യൂണിറ്റ് സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ട സംഘടനാ രേഖയാണിത്. മനുഷ്യ ജീവിതം...