ശാസ്ത്രാവബോധ ദിനം
പെരിന്തല്‍മണ്ണ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ മേഖലയില്‍ ശാസ്ത്രബോധനദിന പരിപാടികള്‍ സംഘടിപ്പിച്ചു. അന്ധവിശ്വാസ ചൂഷണത്തിനെതിരെ പോരാടിയ നരേന്ദ്ര ധബോല്‍ക്കറുടെ രക്തസാക്ഷിത്വ ദിനത്തില്‍ ശാസ്ത്രക്ലാസും അനുസ്മരണ സമ്മേളനവും...