ഡിജിറ്റൽ സാക്ഷരത    പരിശീലനം

  തിരുവനന്തപുരം :  ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഐ.റ്റി. ഉപസമിതിയും DAKF (Democratic alliance for knowledge freedom) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും...

നാളെത്തെ പഞ്ചായത്ത് – മലയിൻകീഴ് പഞ്ചായത്ത് ശില്പശാല 

നേമം: നാളെത്തെ പഞ്ചായത്ത് - ജനകീയമാനിഫെസ്റ്റോ തയ്യാറാക്കുന്നതിനുള്ള മലയിൻകീഴ് പഞ്ചായത്ത് തല ശില്പശാല 2025 ആഗസ്റ്റ് 10-ന് മലയിൻകീഴ് ദ്വാരക ആഡിറ്റോറിയത്തിൽ വെച്ചു നടന്നു. മലയിൻകീഴ് ഗ്രാമ...

നാളത്തെ പഞ്ചായത്ത് – ഇടവ ഗ്രാമ പഞ്ചായത്ത് ശില്പശാല

വർക്കല : വർക്കല മേഖലയിലെ ഇടവ ഗ്രാമ പഞ്ചായത്തിൽ നാളെത്തെ പഞ്ചായത്ത് - ജനകീയമാനിഫെസ്റ്റോ തയ്യാറാക്കുന്നതിനുവേണ്ടിയുള്ള ശില്പശാല സംഘടിപ്പിച്ചു. ഇടവ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന...

നാളെത്തെ പഞ്ചായത്ത്  വിളയൂർ പഞ്ചായത്ത് ശില്പശാല

ജനകീയ മാനിഫെസ്റ്റോ വിളയൂർ പഞ്ചായത്ത് ശില്പശാല പട്ടാമ്പി : പാലക്കാട് ജില്ലയിലെ പട്ടാമ്പി മേഖലയിൽ ഉൾപ്പെടുന്ന വിളയൂർ ഗ്രാമ പഞ്ചായത്തിൽ ജനകീയമാനിഫെസ്റ്റോ തയ്യാറാക്കുന്നതിനു വേണ്ടിയുള്ള ശില്പശാല സംഘടിപ്പിച്ചു....

നാളത്തെ പഞ്ചായത്ത്; വൈത്തിരി മേഖലാ വികസന ശില്പശാല .

വൈത്തിരി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി മേഖലകൾ തോറും നടപ്പിലാക്കുന്ന  നാളെത്തെ  പഞ്ചായത്ത് ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കൽ പരിപാടിയുടെ വൈത്തിരി മേഖലാതല ഉദ്ഘാടനം ജില്ലാ...

ഹിരോഷിമ ദിനാചരണം – വയനാട് ജില്ല

യുദ്ധത്തിന്റെ പാഠഭേദങ്ങൾ; പ്രഭാഷണം  കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹിരോഷിമ ദിനാചരണത്തിൻ്റെ ഭാഗമായി യുദ്ധവിരുദ്ധ പ്രഭാഷണം നടത്തി. ശാസ്ത്രസാഹിത്യ...

രണ്ടാമത് അന്താരാഷ്ട്ര സയൻസ് ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു.

ജീവിതത്തെക്കുറിച്ച് ശാസ്ത്രീയ ബോധമുണ്ടായിരിക്കണം  ഡോ.എം.പി.പരമേശ്വരൻ   തൃശ്ശൂർ: ശാസ്ത്രത്തിന്റെ ലക്ഷ്യം അമിത ഉത്പാദനവും അമിത ഉപഭോഗവുമല്ലെന്നും എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കാൻ ഉള്ള സാഹച ര്യംഒരുക്കുകയാണെന്നും ഡോ .എം.പി...

നാളെത്തെ പഞ്ചായത്ത്; കോട്ടയം ജില്ലാ ജനകീയ ശില്പശാല

കോട്ടയം:നാളെത്തെ പഞ്ചായത്ത് ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിനുവേണ്ടിയുള്ള കോട്ടയം ജില്ലാ ശില്പശാല ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടപ്പിച്ചു.കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻ്റ് പ്രൊഫ. എം.കെ. രാധാകൃഷ്ണൻ...

കേരളത്തിലെ സർവ്വകലാശാലകൾ നേരിടുന്ന വെല്ലുവിളികൾ ദേശീയ സെമിനാർ

     2025 ആഗസ്ത് 16     കെ.എസ്.ടി.എ. ഹാൾ , തൈക്കാട്, തിരുവനന്തപുരം      ഉൽഘാടനം തുഷാർ ഗാന്ധി ശക്തമായ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിനും...

മാവേലിക്കര IHRD കോളേജിൽ യുവസമിതി സെമിനാർ.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ യുവസമിതിയും പരിഷത്ത് മാവേലിക്കര മേഖലയും, മാവേലിക്കര IHRD കോളേജ്‌ എൻ എസ് എസ് യുണിറ്റും  സംയുക്തമായി സംഘടിപ്പിച്ച സെമിനാർ 2025...