നിലമ്പൂർ യൂണിറ്റ് കുരുന്നിലാ പ്രചരണം ആവേശകരമായി മുന്നേറുന്നു

23 സെപ്റ്റംബർ 2023 മലപ്പുറം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിലമ്പൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള പതിനഞ്ചാമത് കുരുന്നില നൽകൽ പരിപാടി മാങ്കുത്ത് ഗവ: L. P സ്ക്കൂളിൽ നടന്നു. SMC...

തിരൂരങ്ങാടി മേഖല സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് സംഘടിപ്പിച്ചു

17 സെപ്റ്റംബർ 2023 മലപ്പുറം തിരൂരങ്ങാടി മേഖല സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്നു. 40 പേർ പങ്കെടുത്തു.  നാം പ്രവർത്തിക്കുന്ന സാമൂഹ്യ പരിസരം എന്ന...

അറിവുത്സവമായി നിലമ്പൂരിൽ വിജ്ഞാനോത്സവം

20/09/2023 നിലമ്പൂർ നിലമ്പൂർ: മേഖലയിലെ ഈ വർഷത്തെ  വിജ്ഞാനോത്സവ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിലമ്പൂർ സബ്ബ് ജില്ലാതല ഉൽഘാടനം നിലമ്പൂർ വീട്ടിക്കുത്ത് ജി.എൽ.പി.എസ്സിൽ നടന്നു. നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം...

ജില്ലാ വിഷയസമിതി സംഗമം സെപ്തംബർ 22-ന് ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം ജില്ലാ വിഷയസമിതി സംഗമം 2023 സെപ്തംബർ 22-ന് വെള്ളിയാഴ്ച രാവിലെ മുതൽ പരിഷദ് ഭവനിൽ നടക്കും. ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ സംഗമം ഉദ്ഘാടനം ചെയ്യും....

അധ്യാപക പരിശീലനം പൂർത്തിയായി സ്‌കൂൾതല വിജ്ഞാനോത്സവത്തിന് പൂർണസജ്ജം

സ്‌കൂൾവിജ്ഞാനോത്സവത്തിന്റെ ജില്ലയിലെ ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള അധ്യാപക പരിശീലനം തിരുവനന്തപുരം ജില്ലയിൽ പൂർത്തിയായി. ജില്ലാതലത്തിൽ പരിശീലനം ലഭിച്ചവരാണ് ക്ലസ്റ്റർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകിയത്. കിളിമാനൂരിൽ ജില്ലാകമ്മിറ്റി അംഗം സി.വി....

വിജ്ഞാനോത്സവം 2023 – ജില്ലാതല പരിശീലനം

യുറീക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവം ജില്ലാതല പരിശീലനം സെപ്തംബർ 15-ന് പരിഷദ് ഭവനിൽ ഡോ. സി.പി. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. അനിൽ നാരായണര് അധ്യക്ഷത വഹിച്ചു. വിജ്ഞാനോത്സവം ജില്ലാ കൺവീനർ...

സംഘടനാവിദ്യാഭ്യാസ ക്യാമ്പ് മൂന്നെണ്ണം പൂർത്തിയായി, ഇനി നാലാം ക്യാമ്പിലേക്ക്

തിരുവനന്തപുരം ജില്ലയിൽ മൂന്ന് സംഘടനാവിദ്യാഭ്യാസ ക്യാമ്പ് വിജയകരമായി പൂർത്തീകരിച്ചു. നാലം ക്യാമ്പിന്റെ ഒരുക്കങ്ങൾ നടന്നു വരുന്നു. വർക്കല, നെയ്യാർ ഡാം ക്യാമ്പുകളുടെ തുടർച്ചയായാണ് തൈക്കാട് ഗവ. മോഡൽ...

ആരോഗ്യ സർവകലാശാല യൂണിറ്റ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.

15/09/23 തൃശ്ശൂർ  കോലഴിമേഖല 2021ലെ ഓസ്കാർ അവാർഡ് നേടിയ My Octopus Teacher എന്ന ഡോക്യുമെന്ററി ഫീച്ചർ ചിത്രം പരിഷത്ത് ആരോഗ്യ സർവകലാശാല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രദർശിപ്പിച്ചു....

നിലമ്പൂർ ആയിഷയെ പരിഷത്ത് ആദരിച്ചു

18 സെപ്റ്റംബർ 2023 മലപ്പുറം അഭിനയം എനിക്ക് പോരാട്ടമാണ് .... അരങ്ങിലാണ് ജീവിതം എന്ന സന്ദേശവുമായി എൺപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുന്ന നിലമ്പൂർ ആയിഷയെ പരിഷത്ത് നിലമ്പൂർ യൂണിറ്റ്...

അറിവിന്റെ ഉത്സവം ഒരു അനുഭവമാക്കാം

കോട്ടയം, 17 സെപ്റ്റംബര്‍ 2023 സ്കൂൾതല വിജ്ഞാനോത്സവം സെപ്തംബർ 20 ന് നടക്കുകയാണല്ലോ?. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് എല്ലാവർക്കും ലഭിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു. ശാസ്ത്രാവബോധവും ശാസ്ത്രപഠനൗത്സുക്യവും വളർത്തുവാൻ...