കോലഴി മേഖലയിൽ ആവേശപൂർവം ഗൃഹസന്ദർശനം തുടരുന്നു….
14/07/23 തൃശ്ശൂർ: കോലഴി മേഖലയിലുൾപ്പെടുന്ന തോളൂർ പഞ്ചായത്തിലെ പറപ്പൂർ, പോന്നോർ പ്രദേശങ്ങളിൽ പരിഷദ് ലഘുലേഖകളുമായ് പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി. ജില്ലയിലെ ആദ്യകാല പ്രവർത്തകരിലൊരാളായ രാഘവൻ ചിറ്റിലപ്പിള്ളി ,...