തീരശോഷണം പ്രകൃതിദുരന്തമല്ല; മനുഷ്യനിര്‍മിതം എ.ജെ. വിജയന്‍
തീരശോഷണം മനുഷ്യനിര്‍മിതമാണെന്ന് പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞനും ഗവേഷകനുമായ എ.ജെ. വിജയന്‍ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനസമ്മേളനത്തില്‍ 'തിരയെടുക്കുന്ന തീരങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു...