പി.ടി. ഭാസ്ക്കര പണിക്കർ

മാനവികത, ജനാധിപത്യം , ശാസ്ത്ര ബോധം.

ഡോ. കാവുമ്പായി ബാലകൃഷ്ണൻ

ജനകീയ ശാസ്ത്ര പ്രചാരകൻ , വൈജ്ഞാനിക വിഷയങ്ങൾ ലളിതമായി എഴുതിയ ഗ്രന്ഥകാരൻ ഗ്രന്ഥശാലാ പ്രവർത്തകൻ മലബാർ ഡിസ്ട്രിക് ബോർഡിൻ്റെ പ്രസിഡന്റ്, കേരള വിദ്യാഭ്യാസനിയമത്തിൻ്റെ രൂപീകരണത്തിൽ നിർണ്ണായക പങ്കു വഹിച്ച വ്യക്തി എന്നീ നിലകളിൽ മികച്ച സംഭാവനകൾ നൽകിയ, കവി വിഷ്ണു നാരായണൻ നമ്പൂതിരി സഞ്ചരിക്കുന്ന സർവ്വകലാശാല എന്ന് വിശേഷിപ്പിച്ച പി. ടി. ബി എന്ന പി.ടി ഭാസ്ക്കര പണിക്കരുടെ ജീവചരിത്ര ഗ്രന്ഥം .

പി.ടി. ഭാസ്ക്കര പണിക്കർ 

മാനവികത, ജനാധിപത്യം , ശാസ്ത്ര ബോധം

2025 മാർച്ച് 16 ന് പാലക്കാട് വെച്ച് പ്രകാശനം ചെയ്യുന്നു. അടയ്ക്കാ പുത്തൂർ ഇന്ത്യാനൂർ ഗോപി മാസ്റ്റർ സഭാമന്ദിരത്തിൽ വെച്ച് കെ.കെ കൃഷ്ണകുമാർ പുസ്തകം പരിചയപ്പെടുത്തി പ്രകാശനം നിർവഹിക്കും. ഡോ. കാവുമ്പായി ബാലകൃഷ്ണനാണ് പുസ്തകം രചിച്ചിരിക്കുന്നത്. കേരളത്തിൻ്റെ ചരിത്രം, വിദ്യാഭ്യാസം , സംസ്കാരം, ജനകീയ ശാസ്ത്രം, ഭരണനിർവഹണം തുടങ്ങി ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ഈ പുസ്തകം സഹായകമാണ്.

 പുസ്തക വില. Rs. 350 /-

Leave a Reply

Your email address will not be published. Required fields are marked *