ചാരുംമൂട് യൂണിറ്റ് പ്രസിഡന്റു് ആര്‍.ശിവപ്രസാദ് അന്തരിച്ചു

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചാരുംമൂട് യൂണിറ്റ് പ്രസിഡന്റ് താമരക്കുളം കണ്ണനാകുഴി വാലുതുണ്ടിൽ ആർ.ശിവപ്രസാദ് (53) അന്തരിച്ചു.  ദേശാഭിമാനി ചാരുംമൂട് ലേഖകനും താമരക്കുളം ഗ്രാമ പഞ്ചായത്ത് മുൻ അംഗവും സി.പി.ഐ.എം മുൻ ഏരിയാ കമ്മിറ്റിയംഗവുമായിരുന്നു.

ആദരാഞ്ജലികള്‍….

Leave a Reply

Your email address will not be published. Required fields are marked *