ശാസ്ത്രത്തിനൊപ്പം – പെരിന്തല്‍മണ്ണയില്‍ ഐക്യദാർഢ്യ സദസ്

0

07 ആഗസ്റ്റ് 2023 / മലപ്പുറം

പെരിന്തൽമണ്ണ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രത്തിനാപ്പം തെരുവോര ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. സുനിൽ പെഴും കാട് അദ്ധ്യക്ഷനായിരുന്നു. വേണു പാലൂർ, സൈഫുദ്ധീൻ പി ടി എന്നിവര്‍ സംസാരിച്ചു. എൻ സ്മിത സ്വാഗതവും പങ്കജാക്ഷൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *