സമഗ്ര മാലിന്യ പരിപാലനം – സംസ്ഥാന തല സെമിനാർ മലപ്പുറം പുറത്തൂരിൽ – രജിസ്റ്റര്‍ ചെയ്യാം

0

പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ സന്ദർശിക്കുക :
https://luca.co.in/waste-management-state-seminar/

പരിപാടിയുടെ ബ്രോഷർ വായിക്കാം
https://luca.co.in/wp-content/uploads/2023/11/Waste-Management-Seminar_compressed.pdf

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 നവംബർ 25 ന് സമഗ്ര മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ പുറത്തൂർ ഗവ. ഹൈസ്കൂളിൽ സംസ്ഥാന തല സെമിനാർ സംഘടിപ്പിക്കുന്നു. പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം – എന്ന മുദ്രാവാക്യവുമായി പരിഷത്തിന്റെ നേതൃത്വത്തിലുള്ള വികസന ക്യാമ്പയിന്റെ ഭാഗമായാണ് സെമിനാർ നടത്തുന്നത്. ജൈവമാലിന്യ സംസ്കരണം, ദ്രവമാലിന്യ സംസ്കരണം, അജൈവ മാലിന്യ സംസ്കരണം, സമഗ്ര മാലിന്യ പരിപാലനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് തുടങ്ങി വിഷയങ്ങളിലാണ് അവതരണം ഉണ്ടാകുക. മാലിന്യസംസ്കരണ രംഗത്ത് കന്ദംകുളം, കുമ്പിടി, ഹരിയാലി- വടകര, പുറത്തൂർ മാതൃകകളുടെ അവതരണങ്ങളും ഉണ്ടാകും.

പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ സന്ദർശിക്കുക :
https://luca.co.in/waste-management-state-seminar/

പരിപാടിയുടെ ബ്രോഷർ വായിക്കാം

Click to access Waste-Management-Seminar_compressed.pdf

പുത്തനിന്ത്യ പണിയുവാൻ
ശാസ്ത്ര ബോധം വളരണം
#Science4India #KSSP

Leave a Reply

Your email address will not be published. Required fields are marked *