04/07/2023

ഗൃഹസന്ദര്‍ശന പരിപാടിയുടെ വെള്ളനാട് മേഖലാതല ഉദ്ഘാടനം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗൃഹസന്ദർശന പരിപാടിയുടെ വെള്ളനാട് മേഖലാതല ഉദ്ഘാടനം കുറ്റിച്ചൽ യൂണിറ്റിൽ സുരേന്ദ്രൻ-സുലോചന ടീച്ചർ ദമ്പതികളുടെ വസതിയിൽ തുടക്കംകുറിച്ചു. കേന്ദ്രനിർവാഹകസമിതി അംഗം എസ്.എൽ....

മടവൂർ യൂണിറ്റ് കുടുംബസംഗമം

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ മേഖലയിലെ മടവൂർ യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് ജെ. ശശാങ്കൻ ഉദ്ഘാടനം ചെയ്തു. യു.പി., ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി...

വർക്കല മേഖലയിലെ ഗൃഹസന്ദർശനത്തിന് ആവേശത്തുടക്കം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗങ്ങളെ സംഘടനയുമായി കൂടുതൽ കണ്ണിചേർക്കുന്നതിനും യൂണിറ്റ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുമായി ആവിഷ്‌കരിച്ച ഗൃഹസന്ദർശനപരിപാടിക്ക് വർക്കല മേഖലയിൽ തുടക്കമായി. വെന്നിക്കോട്, വെൺകുളം, കാട്ടുവിള, ഓടയം, ശ്രീനാരായണപുരം,...

അംഗത്വ – മാസിക പ്രചാരണം – ചാലക്കുടി മേഖല തല ഉദ്ഘാടനം

30/06/2023  തൃശൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചാലക്കുടി മേഖല തല മെമ്പർഷിപ്പ് ക്യാമ്പയിനും മാസിക പ്രചരണവും പനമ്പള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ വച്ചു ഉദ്ഘാടനം ചെയ്യപ്പെട്ടു....