അംഗത്വ – മാസിക പ്രചാരണം – ചാലക്കുടി മേഖല തല ഉദ്ഘാടനം

0
30/06/2023 
തൃശൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചാലക്കുടി മേഖല തല മെമ്പർഷിപ്പ് ക്യാമ്പയിനും മാസിക പ്രചരണവും പനമ്പള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ വച്ചു ഉദ്ഘാടനം ചെയ്യപ്പെട്ടു. കോളേജ് പ്രിൻസിപ്പാൾ ശ്രീ ആൽബർട്ട് ആന്റണിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി ജുന പി എസ് മുഖ്യ അതിഥിയായിരുന്ന ചടങ്ങിൽ കെ എസ് എസ് പി ചാലക്കുടി മേഖല സെക്രട്ടറി അമൽ രവീന്ദ്രൻ, മേഖല കമ്മിറ്റി അംഗം പി കെ രവീന്ദ്രൻ, ചാലക്കുടി യൂണിറ്റ് അംഗം അക്ഷയ്, കോളേജ് അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *