10/02/24

തൃശ്ശൂർ ജില്ലാസമ്മേളനം – *ബദൽമാധ്യമങ്ങളെ പിന്തുണയ്ക്കണം : കെ.കെ.ഷാഹിന*

10/02/24 എടത്തിരുത്തി  സമൂഹത്തിലെ യഥാർത്ഥപ്രശ്നങ്ങളെ പുറത്തുകൊണ്ടുവരുന്നതിൽ ധൈര്യം കാണിച്ച് ഇന്ത്യയിൽ ഉയർന്നുവരുന്ന ബദൽമാധ്യമങ്ങളെ ജനങ്ങൾ ശക്തമായി പിന്തുണയ്ക്കണമെന്ന് പ്രമുഖ മാധ്യമപ്രവർത്തക കെ.കെ.ഷാഹിന പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...