ദേശീയശാസ്ത്രദിനം – ജനകീയ ശാസ്ത്ര സംവാദവേദിയിൽ ചോദ്യങ്ങളുമായി നാട്ടുകാർ, ഉത്തരം നൽകി ശാസ്ത്രജ്ഞർ..*
28/02/24 തൃശ്ശൂർ ആരോഗ്യം, വിദ്യാഭ്യാസം, കാലാവസ്ഥാവ്യതിയാനം, മാലിന്യസംസ്കരണം കൃഷി,നിർമ്മിതബുദ്ധി, ഭരണഘടന തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ ചോദ്യങ്ങളുമായി നാട്ടുകാരും അവയ്ക്ക് വിശദീകരണം നൽകി ശാസ്ത്രജ്ഞരും വിദഗ്ധരും...