29/10/2023

പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു

മലപ്പുറം 29/10/2023 പാലസ്തീനിലെ പൊരുതുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശാസ്ത്ര സാഹിത്യ പരിഷത്ത് പെരുവള്ളൂർ യൂണിറ്റ് യുറീക്ക ബാലവേദിയുടെയും ജനചേതന വായനശാലയുടെയും ആഭിമുഖ്യത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി...

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ പ്രവർത്തകയോഗം നടത്തി

  മലപ്പുറം 29/10/2023 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ പ്രവർത്തകയോഗം മലപ്പുറം പരിഷദ് ഭവനിൽ ചേർന്നു. 60 പേർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ...

മലപ്പുറത്ത് പാലസ്തീൻ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു

29/10/2023 മലപ്പുറം  പാലസ്തീനുമേലുള്ള ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുക, യുദ്ധവിരുദ്ധ പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്നീ മുദ്രാവാക്യമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറത്ത് യുദ്ധവിരുദ്ധ ജാഥയും പാലസ്തീൻ ഐക്യദാർഢ്യ സദസും...