ശാസ്ത്ര സാഹിത്യ പരിഷത്ത് ഗ്രാമ ശാസ്ത്ര ജാഥയ്ക്ക് തൃക്കരിപ്പൂർ മേഖലയിൽ തുടക്കമായി

0

മേഖല ജാഥ ഉദ്ഘാടനം എൻ ജഗ്ജീവൻ

ചെറുവത്തൂർ :
പുത്തനിന്ത്യ പണിയു
വാൻ ശാസ്ത്രബോധം വളരണം എന്ന മുദ്രാവാക്യ വുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ഗ്രാമ ശാസ്ത്ര ജാഥയ്ക്ക് തൃക്കരിപ്പൂർ മേഖലയിൽ തുടക്കമായി. ചെറുവ
ത്തൂർ ബസ് സ്റ്റാന്റ് പരി
സരത്ത് നടന്ന ചടങ്ങിൽ പരിഷത്ത് മുൻ ജനറൽ സെക്രട്ടരിയും കേരള ശുചിത്വ മിഷൻ കൺസ
ൾട്ടന്റുമായ എൻ.ജഗജീ
വൻ (തിരുവനന്തപുരം) ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയ
ർമാൻ പി. വിജയകുമാർ അധ്യക്ഷനായി. കേന്ദ്ര നിർവാഹ കസമിതി യംഗം എ.എം ബാലകൃഷണൻ, പി.വി. ദേവരാജൻ , ആർ. ഗീത കെ. പ്രേംരാജ്‌ സംസാരി ച്ചു. പരിഷത്ത് കലാകാരന്മാർ അവത
രിപ്പിച്ച ചോദ്യം എന്ന 30 മിനിറ്റ് ദൈർഘ്യമുള്ള നാടകവുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *