തിരൂർ മേഖല പലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

0

26/10/2023

തിരൂർ 

തിരൂർ :കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരൂർ മേഖല പലസ്തീൻ ഐക്യദാർഢ്യ സദസ്സ് Oct 26 ന് വൈകുന്നേരം 5 മണിക്ക് തിരൂർ പൂക്കയിൽ അങ്ങാടിയിൽ സംഘടിപ്പിച്ചു.
പ്രകടനത്തിനു ശേഷമുള്ള സദസ്സിൽ പരിഷത്ത് മുൻകാല പ്രവർത്തകൻ വിശ്വൻ മാസ്റ്റർ , ജയ് സോമനാഥ്, എം. മധു , രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. മേഖലയിൽ നിന്ന് ഹാജറ കെ.പി., സുനന്ദ് എം ബി, രാമനുണ്ണി മാസ്റ്റർ , കെ. വേലായുധൻ തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *