തന്മയാ സോളിന് അനുമോദനം

0

26 ജൂലൈ 2023
തിരുവനന്തപുരം

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ  തന്മയാ സോളിന്  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാട്ടായിക്കോണം യൂണിറ്റ് അനുമോദനം നൽകി .  പരിഷത്ത് പ്രസിദ്ധീകരണമായ ശാസ്ത്രരാജി -1, പ്രസിഡൻറ് ജിപ്സു.പി.എൽദോയും ,സെക്രട്ടറി സന്തോഷ് മഹാദേവപുരവും ചേർന്ന് തന്മയയ്ക്ക് സമ്മാനിച്ചു. തദവസരത്തിൽ മേഖലാ വൈസ് പ്രസിഡണ്ട് ശ്രീ.ദേവപാലൻ ശ്രീ. മേഖല ജോ. സെക്രട്ടറി ശ്രീമതി ദീപാ ബോഷി,മേഖലാ കമ്മിറ്റി അംഗം ശ്രീ.രാജ് മോഹൻ മേഖലാ ആഡിറ്റർ ഷിബുകുമാർ. ഡി എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *