മലപ്പട്ടം യൂണിറ്റ് വാര്‍ഷികം

unitsammelanam-malappattam

മലപ്പട്ടം : ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പട്ടം യൂണിറ്റ് വാര്‍ഷികസമ്മേളനം കൊളന്ത ALP സ്കൂളിൽ വച്ച് ചേർന്നു.  യൂണിറ്റ് പ്രസിഡണ്ട് കെ.കെ.ഗോപിനാഥന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജനറൽ സെക്രട്ടറി പി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി.പി.സി.പി.ഉഷ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  ജില്ലാ ജോയിന്റ് സെക്രട്ടറി ഒ.സി.ബേബിലത,  മേഖലാ പ്രസിഡണ്ട് കെ.കെ.കൃഷ്ണൻ,  ജോ. സെക്രട്ടറി വി.സഹദേവൻ, സി.ഗംഗാധരൻ, എം.വി.പുരുഷോത്തമന്‍, പി.സുലോചന എന്നിവർ സംസാരിച്ചു. ഭാരവാഹികളായി  കെ.എം സത്യൻ-പ്രസിഡണ്ട്,  അജയൻ വി-വൈസ് പ്രസിഡണ്ട്,  ഉഷ പി.സി.പി – സെക്രട്ടറി, രഞ്ജിത്ത് കുമാർ-ജോയിന്റ് സെക്രട്ടറി  എന്നിവരെ തെരഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ