വി.കെ.എസ്. ശാസ്ത്രസാംസ്കാരികോത്സവം സുവനീർ പ്രകാശനം .

1

2022 ഒക്ടോബർ 6, 7, 8 തിയതികളിൽ കൊല്ലത്ത് നടന്ന വി കെ എസ് ശാസ്ത സാംസ്കാരികോത്സവത്തിന്റെ സുവനീർ കരിവെള്ളൂർ മുരളി പ്രകാശനം ചെയ്യുന്നു.

1 thought on “വി.കെ.എസ്. ശാസ്ത്രസാംസ്കാരികോത്സവം സുവനീർ പ്രകാശനം .

  1. മാലിന്യമുക്ത കേരളം പദ്ധതി പരാജയപ്പെടാനിടയാകാത്ത തരത്തിൽ തുടക്കം മുതൽക്ക് തന്നെ അതിന്റെ പിന്നിൽ ശക്തമായ ഒരു സംഘടനാ സംവിധാനം രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.
    സമ്പൂർണ സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം എന്നീ പ്രോജക്ടുകൾ വിജയിപ്പിക്കാൻ കഴിഞ്ഞതിന് പിന്നിൽ ഇത്തരം സംഘടനാ സംവിധാനത്തിന് ഗണ്യമായ ഒരു റോൾ ഉണ്ടായിരുന്നു. എന്നാൽ മാലിന്യ മുക്തേ കേരളം പദ്ധതിയിൽ ഇതുവരെയും അത്തരം ഒരു സംവിധാനം രൂപപ്പെടുത്തിയതായി കാണുന്നില്ല.
    ഒരിക്കൽ പരാജയപ്പെട്ടു പോയാൽ പിന്നീട് ഒരു നിലക്കും വിജയിപ്പിച്ചെടുക്കാൻ കഴിയില്ല എന്ന ബോധ്യത്തോടെ വേണം ഇതിനെ സമീപിക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *

You may have missed