എറണാകുളം ജില്ലയിലെ വൈപ്പിന്‍ മേഖലയിലെ എളങ്കുന്നപ്പുഴ യൂണിറ്റില്‍ 31-07-2016ല്‍ നടന്ന സോപ്പ് നിര്‍മാണ പരിശീലം മേഖലാ സെക്രട്ടറി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മറ്റി അംഗം എന്‍.കെ. സുരേഷ് പരിശീലനം നടത്തി. മേഖല വൈസ് പ്രസിഡണ്ട് കെ. കെ. രഘുരാജ് സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട് ടി.സി.പ്രസാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ആര്‍.സുജി ചന്ദ്രു സ്വാഗതവും, യൂണിറ്റ് അംഗം ദിവ്യ സാല്‍വി നന്ദിയും പറഞ്ഞു. 20 പേര്‍ പങ്കെടുത്തു.
Parishadvartha
News portal of Kerala Sasthrasahithya Parishath