ശാസ്ത്രം കെട്ടുകഥയല്ല – വണ്ടൂരില്‍ പ്രതിഷേധ കൂട്ടായ്മ

IMG-20230805-WA0178
07 ആഗസ്റ്റ് 2023 / മലപ്പുറം
ശാസ്ത്രം കെട്ടുകഥയല്ല എന്ന മുദ്രാവാക്യമുയർത്തി വണ്ടൂരിൽ പ്രകടനവും തെരുവോര സദസ്സും സംഘടിപ്പിച്ചു. തെരുവോര പ്രതിഷേധ സദസ് പരിഷത്ത് മലപ്പുറം ജില്ലാ ട്രഷറർ ശ്രീ.പി. ശരത് ഉത്ഘാടനം ചെയ്തു.
വണ്ടൂർ മേഖലാ പ്രസിഡണ്ട് രാധ ടീച്ചർ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പി.ചന്ദ്രൻ മാസ്റ്റർ ശാസ്ത്ര മാജിക്ക് പ്രദർശനവും നടത്തി. എൻ.മക് ബൂല്‍, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ആരിഫ് പള്ളിയാളി  കവിത പാരായണം നടത്തി. വിനയൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.

You may have missed