അന്തർസംസ്ഥാന ബാലോത്സവം സംഘാടക സമിതി രൂപീകരിച്ചു.

അന്തർസംസ്ഥാന ബാലോത്സവം സംഘാടക സമിതി രൂപീകരിച്ചു.

interstate_balolsavam

ചിറ്റൂർ : ശാസ്ത്രസാഹിത്യ പരിഷത്‌ ചിറ്റൂർ മേഖലയിൽ നടക്കാനിരിക്കുന്ന അന്തർസംസ്ഥാന ബാലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. മേഖലാ പ്രസിഡണ്ട് മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന രൂപീകരണ യോഗത്തിൽ കെ.ജി.എം. ലിയോണാർഡ് പരിപാടി സംബന്ധിച്ച് വിശദീകരിച്ചു. ചിറ്റൂർ MLA കൃഷ്ണൻകുട്ടി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മുരളി, സി..ടി.യു സെക്രട്ടറി ഉണ്ണിത്താൻ, TNSF പ്രവർത്തകൻ ഈശ്വരൻ, Dr.വിനീത, സംസ്ഥാന ബാലവേദി കൺവീനർ കെ.മനോഹരൻ എന്നിവർ സംസാരിച്ചു. കെ. കൃഷ്ണൻകുട്ടി MLA ചെയർമാനും ലിയോണാർഡ് കൺവീനറുമായുള്ള സമിതി രൂപീകരിച്ചു. മേഖല സെക്രട്ടറി ശശികുമാർ സ്വാഗതവും ബാലൻ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ