ഗോള്‍ഡന്‍ ബീവര്‍ പുരസ്കാരം കെ.വി.എസ്. കര്‍ത്താവിന്

0

kvs

ഫെബ്രുവരി 14 – 18 തിയ്യതികളില്‍ കൊല്‍ക്കത്തയില്‍ വച്ച് നടന്ന ദേശീയ ശാസ്ത്രചലച്ചിത്ര മേളയിൽ നമ്മുടെ കെവി എസ് കർത്താ നിർമിച്ച “ഒരേ നാദം … ഒരേ താളം …” എന്ന സിനിമ ഗോൾഡൻ ബീവർ പുരസ്കാരം നേടിയിരിക്കുന്നു. കഴിഞ്ഞ വർഷവും അദ്ദേഹത്തിന് തന്നെയായിരുന്നു സമ്മാനം. ഒരേ നാദത്തിന്റെ തിരക്കഥ എഴുതിയ ലില്ലി കർത്താവിന് നല്ല തിരക്കഥയ്കുള്ള അവാർഡും ലഭിച്ചു.

 

kvs-award

Leave a Reply

Your email address will not be published. Required fields are marked *