പാൽക്കുളങ്ങര യൂണിറ്റ് പാഠശാല

പാല്‍ക്കുളങ്ങര യൂണിറ്റ് പാഠശാലയില്‍ നിന്ന്

തിരുവനന്തപുരം: പാൽക്കുളങ്ങര യൂണിറ്റില്‍ നടന്ന പാഠശാലയില്‍ 24 പേർ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് ശ്രീമതി അംബിക ശിവജി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ വി കെ നന്ദനൻ പാഠശാല അവതരണം നടത്തി. മേഖലാ പ്രസിഡന്റ് ഭാവിപരിപാടികളും യൂണിറ്റ് സെക്രട്ടറി നന്ദിയും പറഞ്ഞു. ആരോഗ്യ വിഷയസമിതി കൺവീനർ കൃഷ്ണൻകുട്ടി, പി എസ് ശ്രീജിത്ത് എന്നിവരും പങ്കെടുത്തു.

You may have missed