പരിപാടികള് പ്രതിഷേധ ജാഥ 26/10/201926/10/20191 min read Editor മരട്- സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മേഖലകമ്മറ്റിയുടെ നേത്യത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടേറിയറ്റു വരെ സംഘടിപ്പിച്ച പ്രതിഷേധ ജാഥ പ്രശസ്ത ആർക്കിടെക്ട് പത്മശ്രീ ആർ ശങ്കർ ഉദ്ഘാടനം ചെയ്യുന്നു. Share this:Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Related Share