പൗരത്വ നിയമ ഭേദഗതി മതരാഷ്ട്ര സ്വപ്ന പൂർത്തീകരണത്തിന്: ഡോ. കെ എസ് മാധവൻ

0
സെമിനാറില്‍ ഡോ. കെ എസ് മാധവന്‍ വിഷയാവതരണം നടത്തുന്നു.

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി മതരാഷ്ട്ര സ്വപ്ന പൂര്‍ത്തീകരണത്തിനാണ് എന്ന് കോഴിക്കോട് സര്‍വകലാശാല ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ കെ എസ് മാധവന്‍ അഭിപ്രായപ്പെട്ടു. ജില്ലാ പഠനകേന്ദ്രം സഘടിപ്പിച്ച ഭരണഘടന, പൗരത്വം, ശാസ്ത്രബോധം സെമിനാറില്‍ വിഷ.ാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ, അഡ്വ. വത്സൻ തടത്തിൽ എന്നിവർ സംസാരിച്ചു.പoന കേന്ദ്രം ചെയർമാൻ പി കെ ബാലകൃഷണൻ അധ്യക്ഷത വഹിച്ചു. കൺവീനർ കെ പ്രഭാകരൻ സ്വാഗതവും പഠന കേന്ദ്രം ലൈബ്രറി സെക്രട്ടറി കെ സതീശൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *