Home / യൂണിറ്റ് വാര്‍ത്തകള്‍ / മുചുകുന്ന് യൂണിറ്റ് യുറീക്ക ചങ്ങാതികൂട്ടം

മുചുകുന്ന് യൂണിറ്റ് യുറീക്ക ചങ്ങാതികൂട്ടം

കണ്ണൂര്‍: മുചുകുന്ന് യൂണിറ്റ് ബാലവേദിയായ യുറീക്ക ചങ്ങാതികൂട്ടത്തിന്റെ ഏകദിന ക്യാമ്പ് മുചുകുന്ന് യു.പി സ്‌കൂളി. നടന്നു. ശശിധരന്‍ മണിയൂര്‍ ഉദ്്ഘാടനം ചെയ്തു. സീതാമണി അദ്ധ്യക്ഷത വഹിച്ചു. ദേവാനന്ദ്, ഗീതാഞ്ജലി, ആതിര, അഖില്‍, നിഷിത.ടി എന്നിവര്‍ പരിപാടി നയിച്ചു. എ.ടി. രവി സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *