മേഖലാ ബാലോത്സവം

0
മേഖല ബാലോല്‍സവത്തില്‍ നിന്ന്

പാലക്കാട്: ചിറ്റൂർ ഗവ. വൊക്കേഷണൽ ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടന്ന ചിറ്റൂർ മേഖലാ ബാലോത്സവത്തില്‍ 55 കുട്ടികള്‍ പങ്കെടുത്തു. ജലപരീക്ഷണങ്ങൾ, കളികൾ, മാലിന്യ പരിപാലനം എന്തിന് എങ്ങനെ, വീഡിയോ പ്രദർശനം, സർഗാത്മക രചനകൾ, തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികൾ നടന്നു. പ്രേംദാസ്, ലിയോനാർഡ്, ജ്യോതി എന്നിവർ പരീക്ഷണങ്ങളും പ്രവർത്തനങ്ങളും അവതരിപ്പിച്ചു. അക്ഷയ, രശ്മി, മന്യ, സ്നേഹശ്രീ, ശരവണൻ, മഞ്ജുനാഥ്, കൃഷ്ണദാസ് എന്നിവര്‍ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *