സ്ത്രീസൗഹൃദ പെരളശ്ശേരി (കണ്ണൂര്‍)
ജെന്റര്‍ ഫ്രണ്ട്‌ലി പഞ്ചായത്ത് സാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകളും തുല്യതാ സംഗമവുമാണ് വനിതാദിനാഘോഷത്തിന്റെ ഭാഗമായി പെരളശ്ശേരിയില്‍ നടന്നത്. പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റിയംഗങ്ങള്‍ പരിഷത്ത് പ്രവര്‍ത്തകര്‍, കുടുംബശ്രീ സി.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 128 പേര്‍ തുല്യതാ സംഗമത്തില്‍ പങ്കെടുത്തു. ജെന്റര്‍ ഫ്രണ്ട്‌ലി പഞ്ചായത്ത് സെമിനാറില്‍ നടക്കും. നയപ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും.