Month: November 2020

ഖനന ചട്ടങ്ങളില്‍ അയവുവരുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക

ക്വാറികളുടെ ദൂരപരിധി കുറച്ചുകൊണ്ടും ലൈസന്‍സ് കാലാവധി നീട്ടിക്കൊണ്ടുമുള്ള വ്യവസായ വകുപ്പിന്റെ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ഥിക്കുന്നു. അനധികൃതവും അശാസ്ത്രീയവുമായ ഖനനംമൂലം കേരളത്തിലങ്ങോളമിങ്ങോളം നിരവധി...

കോവിഡ് പ്രതിരോധം: ഹോമിയോ ഗവേഷണ ഫലമെന്ന പേരിൽ തെറ്റുകൾ പ്രചരിപ്പിക്കരുത്

ഗവേഷണത്തിന്റെ നൈതികവും രീതിശാസ്ത്രപരവുമായ ചട്ടക്കൂടുകൾ പാലിക്കാതെ ഹോമിയോ ഗവേഷണ ഫലമെന്ന നിലയിൽ കോവിഡ് പ്രതിരോധത്തില്‍ തെറ്റായ അവകാശ വാദങ്ങൾ പ്രചരിപ്പിക്കരുതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭിപ്രായപ്പെട്ടു. കോവിഡ്...

കൊവിഡ് 19: അശാസ്ത്രീയ പ്രചരണം ഒഴിവാക്കുക

ആഗോള മഹാമാരിയായി മാറിയ കോവിഡ് 19 ജനങ്ങളിലാകെ ആശങ്ക പരത്തുമ്പോള്‍ രോഗ വ്യാപനം തടയാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളാണ് നാട്ടിലാകെ പ്രചരിപ്പിക്കേണ്ടത്. ഈ രോഗത്തിന് ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിച്ച...

വംശീയ അധിക്ഷേപത്തിന് എതിരെ

പാലക്കാട്: കൊല്ലംകോട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അമേരിക്കയലെ മിനിയാപോളിസിൽ യുഎസ് പോലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിൽ പ്രതിഷേധിച്ച് കറുത്തവർഗകാർക് എതിരെ നടക്കുന്ന വംശീയ...

പ്രതികൂലാവസ്ഥകളോട് പൊരുതുന്ന സ്ത്രീകളോടൊപ്പം ഒരു പകൽ…

ഡോ. പി ഭാനുമതിയാണ് സംഗമം ഉത്ഘാടനം ചെയ്യുന്നു തൃശൂർ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് ഒന്നിന് പരിസര കേന്ദ്രത്തിൽ വച്ച്, പ്രതികൂല ചുറ്റുപാടുകളെ വെല്ലുവിളിച്ച്, പ്രതിസന്ധികളോട് പടപൊരുതി...

കൊറോണക്കാലത്തെ ഓൺ ലൈൻ സംഘടന വിദ്യാഭ്യാസം

വയനാട്: കൊറോണയുടെ പശ്ചാത്തലത്തിൽ യൂണിറ്റുകളെ ചലിപ്പിക്കുന്നതിന് ഏപ്രിൽ 13 ന് സംഘടന വിദ്യാഭ്യാസ പരിപാടി ഫേസ്ബുക്ക് ലൈവിലൂടെ ആരംഭിച്ചു. തുടർച്ചയായി 11 ഞായറാഴ്ചകളിൽ വിവിധ വിഷയങ്ങളിൽ ക്ലാസുകളും...

കൃഷിയിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഏറ്റുവാങ്ങുന്നു തൃശ്ശൂർ: ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. വിദ്യാഭ്യാസ...

ഓരോരുത്തരും തുല്യതക്കായി വനിതാ ദിനാചരണം

കാഞ്ഞങ്ങാട് പരിഷത്ത് ഭവനിൽ നടന്ന ജന്റര്‍ സംഗമം കാസര്‍ഗോഡ്: അന്താരാഷ്ട വനിതാദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് പരിഷത്ത് ഭവനിൽ ജില്ലാ കമ്മറ്റിയുടെയും ജന്റർ വിഷയ സമിതിയുടേയും നേതൃത്വത്തിൽ ജൻറർ...

സ്ത്രീത്വത്തെ അപമാനിക്കുന്നവർക്കെതിരെ നിയമനിർമ്മാണം നടത്തുക

കണ്ണൂര്‍‌: പ്രസിദ്ധ സിനിമാ ഡബ്ബിംഗ് ആർട്ടിസ്റ്റ് ശ്രീമതി ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നടന്ന പ്രതിഷേധം വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണല്ലോ. പ്രസ്തുത സംഭവം വിരൽ ചൂണ്ടുന്ന ചില അടിസ്ഥാന...

ജൻഡർ ന്യൂട്രൽ ഫുട്ട്ബോൾ സംഘടിപ്പിച്ചു

വനിത ദിനത്തിൽ സംഘടിപ്പിച്ച വ്യത്യസ്തമായ ഈ ഫുട്ബോൾ ടൂർണമെന്റ് എറണാകുളം: ലിംഗ തുല്യതയുടെ കളിക്കളം തീർത്ത് ജൻഡർ ന്യൂട്രൽ ഫുട്ട്ബോൾ സംഘടിപ്പിച്ചു കൊണ്ട് വനിതാനദിനത്തെ വേറിട്ട അനുഭവമാക്കി...