Month: November 2020

ഹാഥ്റാസ്: നാടെങ്ങും പരിഷത്ത് പ്രതിഷേധജ്വാല

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ തൃശ്ശൂർ പരിസര കേന്ദ്രത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല. തൃശ്ശൂർ : ഉത്തർപ്രദേശിലെ ഹാഥ്റാസിൽ നരാധമർ നടത്തിയ ക്രൂരമായ ബലാത്സംഗത്തിലും ഭീകരമായ കൊലയിലും...

പുസ്തക പ്രചാരണം നടത്തി

പുസ്തക പ്രചാരണം വേളയില്‍ കാസർഗോഡ്: ഈ കോവിഡ് കാലത്തും 5.5 ലക്ഷം രൂപയുടെ പുസ്തക പ്രചാരണം നടത്തി കാസർഗോഡ് മേഖലാ കമ്മിറ്റി. മാസത്തിൽ 200 രൂപ തോതിൽ...

കോവിഡ് വിഷയത്തിൽ ക്ലാസ്സ്

തൃശ്ശൂര്‍: പുത്തൻചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ ബുധനാഴ്ച ക്ലാസ്സ് നടന്നു. ഗൂഗിൾ മീറ്റ് വഴി നടന്ന ക്ലാസിൽ ഡോ....

എയിംസ് കാസര്‍ഗോഡിന് അനുവധിക്കുക

കാസര്‍ഗോഡ്: എയിംസ് കാസര്‍ഗോഡിന് അനുവധിക്കുക എന്ന മുദ്രാവാക്യമുയർത്തി എയിംസ് കാമ്പയിന്‍ കൂട്ടായ്മയുടെ ഭാഗമായി ജൂണ്‍ 27 നു ബെല്ലിക്കോത്ത് ജങ്ഷനിൽ യോഗം നടന്നു. സാമൂഹിക അകലം പാലിച്ചുകൊണ്ട്...

അപകട സാദ്ധ്യതാ മേഖലകളിൽ ഖനന പ്രവർത്തനങ്ങൾ നിർത്തിവെക്കണം

കാസര്‍ഗോഡ്: കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഖനനാനുമതി നൽകിയ കരിങ്കൽ ക്വാറികൾ മിക്കതും കുത്തനെ ചെരിവുള്ളതും ഖനനം അനുവദിക്കാൻ പാടില്ലാത്തതുമായ പ്രദേശത്തായതിനാൽ അപകട സാദ്ധ്യതാ മേഖലകളി...

അയ്യങ്കുന്ന് പഞ്ചായത്തിലെ കരിങ്കൽ ക്വാറികളുടെ പ്രവർത്തനം നിയന്ത്രിക്കണം

കണ്ണൂർ: കേരളത്തിലെ ഏറ്റവും കൂടുതൽ കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്ന അയ്യൻകുന്ന് പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശിച്ച അതീവ പരിസ്ഥിതി ദുർബല മേഖലയിൽ ഉൾപ്പെട്ടതാണെന്നും ഇവിടത്തെ...

പുസ്തക പ്രചരണം

പുസ്തക പ്രചരണത്തിന്റെ ഉദ്ഘാടനം എ കെ രമേശ് പുസ്തകം വാങ്ങി കൊണ്ട് നിർവഹിക്കുന്നു കോഴിക്കോട്: കോർപ്പറേഷൻ മേഖലയിലെ എലത്തൂർ കേന്ദ്രത്തിൽ കലാജാഥാ പുസ്തക പ്രചരണത്തിന്റെ ഉദ്ഘാടനം പുരോഗമന...

ആദരിച്ചു

പി പി കെ പൊതുവാൾ കേന്ദ്ര നിർവാഹക സമിതി അംഗം വി ടി കാർത്യായണിയില്‍ നിന്ന് ഉപഹാരം ഏറ്റ്‌വാങ്ങുന്നു കാസര്‍ഗോഡ്: ദേശീയ ശാസത്ര ദിനത്തിൽ മുതിർന്ന പരിഷത്ത്...

അകലത്തിരിക്കാം, ശാസ്ത്രം ഗ്രഹിക്കാം ശാസ്ത്ര പാഠശാല

ഓൺലൈൻ ക്ലാസിൽ എൻ.എ വർക്കി, അനാമിക എൻ .വി, അനുശ്രീ എൻ.വി എന്നിവർ പങ്കെടുക്കുന്നു. കണ്ണൂർ: ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ അകലത്തിരിക്കാം; ശാസ്ത്രം ഗ്രഹിക്കാം കാമ്പയിന്റെ ഭാഗമായി...

കുറുമാലിപ്പുഴ മണൽഖനനം അശാസ്ത്രീയം പരിഷത്ത് പഠനസംഘം

കുറുമാലിപ്പുഴയോരത്ത് നാലാൾ പൊക്കത്തിൽ കൂട്ടിയിട്ടിരിക്കുന്ന മണൽക്കൂമ്പാരത്തിന് മുകളിൽ പഠന സംഘം. തൃശ്ശൂര്‍: പഞ്ചായത്തിലെ കുറുമാലിപ്പുഴയുടെ കന്നാറ്റുപാടം, കാരികുളം ഭാഗത്തുനിന്ന് അമിതമായി മണൽ നീക്കം ചെയ്ത് മാറ്റിയിട്ടത് ദൂരവ്യാപകമായ...