Month: November 2020

കോറോണ: കൂടുതൽ ആളുകൾ ഒത്തുകൂടുന്ന പരിപാടികൾ ഒഴിവാക്കുക

പത്തനംതിട്ട: ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയ മൂന്നു പേരടക്കം പത്തനംതിട്ടയിൽ 5 പേർക്ക് കൊറോണ രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നമ്മൾ കടുത്ത ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. അനാവശ്യമായ ഭീതിയുടെ...

ജില്ലയിലെ തീരപരിപാലനത്തിന് സമഗ്ര ഇടപെടൽ വേണം – പരിഷത്ത് പഠനം

തിരുവനന്തപുരം: ജില്ലയിലെ തീരപ്രദേശങ്ങൾ പരിസ്ഥിതിശോഷണംമൂലം അപകടത്തിലാണെന്നും ഇതു പരിഹരിക്കാൻ സമഗ്ര ഇടപെടൽ വേണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് പഠനം. ജില്ലയിലെ തീരപ്രദേശങ്ങൾ നേരിടുന്ന സവിശേഷ പ്രശ്നങ്ങൾ പഠിച്ച് പരിഹാരങ്ങൾ...

പരിഷത്ത് സ്ഥാപക ദിനാചരണം

കാസര്‍ഗോഡ്: പരിഷത്ത് രൂപീകൃതമായി 58 വർഷം തികയുന്ന സെപ്തംബർ 10 ന് ജില്ലയിൽ സ്ഥാപക ദിനാചരണം ജില്ല, മേഖലാ കേന്ദ്രങ്ങളിലും യൂണിറ്റുകളിലും പതാക ഉയർത്തിയും വൈകുന്നേരം ഗ്രൂപ്പിൽ...

സയൻസ് സെന്ററിൽ സാനിറ്റൈസർ നിർമ്മാണ പരിശീലനം

സയൻസ് സെന്റർ കൊച്ചി സർവ്വകലാശാല കെമിക്കൽ ഓഷ്യനോഗ്രാഫി ഡിപ്പാർട്ടുമെന്റുമായി സഹകരിച്ചു കൊണ്ട് സയൻസ് സെന്ററിൽ നടത്തിയ സാനിസൈറ്റർ നിർമ്മാണ പരിശീലനം എറണാകുളം: സയൻസ് സെന്റർ കൊച്ചി സർവ്വകലാശാല...

കൊവിഡ് ലോക്ക്ഡൗൺ: വീട്ടമ്മമ്മാരും ദിവസവേതനക്കാരും കടുത്ത സമ്മർദ്ദത്തില്‍

തിരുവനന്തപുരം: കൊവിഡിനോടനുബന്ധിച്ച് പ്രഖ്യാപിച്ച ലോക്ഡൌൺ, സാധാരണക്കാരുടെ സാമൂഹിക,സാമ്പത്തിക ജീവിതത്തെ തകിടം മറിച്ചുവെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജനകീയാരോഗ്യ കൂട്ടായ്മയായ കാപ്സ്യൂൾ (CAPSULE- Campaign Against Pseudo Science...

കൊറോണ വൈറസ് കെട്ടുകഥകൾ തള്ളികളയുക

കണ്ണൂരിൽ സംഘടിപ്പിച്ച ‌കൊറോണ വൈറസ് ആരോഗ്യ ബോധവൽക്കരണ പരിപാടി ഡോ. എ കെ ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു. കണ്ണൂര്‍: ആധുനിക വാർത്താവിനിമയ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കൊറോണ വൈറസിനെ...

ഭാഗിക ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ 1000 ഗ്രൂപ്പുമായി പരിഷത്ത്

കണ്ണൂര്‍: കോവിഡ് 19 കാരണം ഭാഗിക ലോക്ക് ഡൗൺ കണ്ണൂരിൽ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും പുതിയ കോവിഡ് വിവരങ്ങളും ആരോഗ്യ ശീലങ്ങളും ജനങ്ങളെ അറിയിക്കുന്നതിനും ആരോഗ്യ വിവരങ്ങളും പ്രശ്നങ്ങളും...

പരിഷത്ത് ലഘുലേഖയും പോസ്റ്ററും മന്ത്രി പ്രകാശനം ചെയ്തു

കോവിഡ് പ്രതിരോധം ബോധവൽക്കരണ പോസ്റ്റര്‍ മന്ത്രി എ സി മൊയ്തീൻ പ്രകാശനം ചെയ്യുന്നു തൃശ്ശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച ബോധവൽക്കരണ...

വീട്ടകം സർഗ്ഗാത്മകമാക്കി ബാലവേദി കൂട്ടായ്മ

ബാലവേദി കൂട്ടായ്മ പ്രദീപ് കൊടക്കാട് ശാസ്ത്ര പരീക്ഷണം ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു. കാസര്‍ഗോഡ്: കൊടക്കാട് കേന്ദ്രീകരിച്ച് ജില്ലയിലെ വിവിധ അധ്യാപകരെ ഉപയോഗപ്പെടുത്തി ലോക്ക്ഡൗണ്‍ കാലത്ത് വിദ്യാലയങ്ങൾ, വായനശാല,...

മരക്കടവ് ഊരു വിദ്യാ കേന്ദ്രത്തിൽ ടി വി സ്ഥാപിച്ചു

വയനാട്: മരക്കടവ് കോളനിയിലെ വിവിധ ക്ലാസുകളിലായുള്ള അൻപതിലധികം വിദ്യാർത്ഥികൾക്കായി അങ്കൺ വാടിയിൽ പ്രവർത്തിക്കുന്ന ഊരു വിദ്യാ കേന്ദ്രത്തിൽ ഓൺലൈൻ വിദ്യാഭ്യാസം സാദ്ധ്യമാക്കുന്നതിന് ടി.വി സ്ഥാപിച്ചു. ഡി.വൈ.ഐ. പാടിച്ചിറ...