Month: November 2020

മാതോത്ത് പൊയിൽ കോളനി കുട്ടികളും ഓൺലൈൻ പഠനാനുഭവത്തിലേക്ക്

വയനാട്: കഴിഞ്ഞ 2 വർഷത്തെ പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ അനുഭവിച്ച ജില്ലയിലെ പ്രദേശങ്ങളിലൊന്നാണ് പനമരം ഗ്രാമ പഞ്ചായത്തിലെ മാതോത്ത് പൊയിൽ കോളനി. പനമരം പുഴയുടെ തീരത്ത്...

പുതിയ ദേശീയ വിദ്യാഭ്യാസ നയം: കനത്ത ആഘാതം

കോഴിക്കോട്: പുതിയ ദേശീയ വിദ്യാഭ്യാസ നയം നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് കനത്ത ആഘാതം ഏൽപ്പിക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധനും എൻ.സി.ഇ.ആർ.ടി.യുടെ മുൻ കരിക്കുലം മേധാവിയുമായ ഡോ. എം എ...

നിർധനകുടുംബത്തിന് ടെലിവിഷന്‍

തൃശ്ശൂര്‍‌: മുളങ്കുന്നത്തുകാവ് യൂണിറ്റ് ഉദയനഗർ കോളണിയിലെ നിർധന കുടുംബത്തിന് ടെലിവിഷൻ നൽകി. ഓട്ടോറിക്ഷാ തൊഴിലാളിയായ കോമ്പിയിൽ സുനിൽകുമാറിന്റെ വിദ്യാർത്ഥികളായ 3 മക്കൾക്ക് ഓൺലൈൻ പഠനത്തിന് ഇത് സഹായകരമാകും....

കെട്ടിട നിർമ്മാണചട്ടങ്ങളിൽ വരുത്തിയ പാരിസ്ഥിതിക ഇളവ് ഉടൻ പിൻവലിക്കണം

കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ മണ്ണ് നീക്കം ചെയ്യുന്നതിന് മേലിൽ പെർമിറ്റ്, പാരിസ്ഥിതികാനുമതി എന്നിവ ആവശ്യമില്ലെന്ന മൈനർ മിനറൽ കൺസഷൻസ് ചട്ടത്തിൽ വരുത്തിയ ഭേദഗതി ഉടൻ പിൻവലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ...

സംസ്ഥാന സമ്മേളനത്തിലേക്ക്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ടിട്ട് 57 വർഷങ്ങൾ പൂർത്തിയാവുകയാണ്. 57-ാമത് സംസ്ഥാന സമ്മേളനം ഒക്ടോബർ 24, 25, 26 തീയതികളില്‍ ഓണ്‍ലൈനായി നടക്കും. പരിഷത്തിന്റെ പ്രവർത്തനങ്ങൾ...

യൂണിറ്റ് വാർഷികങ്ങള്‍

വേളൂക്കര യൂണിറ്റ് വാർഷികം വേളൂക്കര ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ഇന്ദിരാ തിലകൻ ഉദ്ഘാടനം ചെയ്യുന്നു തൃശൂര്‍: യൂണിറ്റ് വാർഷികം വേളൂക്കര ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ഇന്ദിരാ തിലകൻ...

മേഖലാ വാർഷികങ്ങള്‍

പാലാ കോട്ടയം: മേഖലാ സമ്മേളനം ആഗസ്റ്റ് 23 ന് ഓൺലൈനായി നടന്നു. മേഖലാ പ്രസിഡന്റ് എ ജയ കുമാറിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗം സംസ്ഥാന കമ്മിറ്റി അംഗം...

മേഖലയുടെ പ്രത്യേക കൺവൻഷൻ

കോട്ടയം: മേഖലാ കമ്മിറ്റി നിലവില്ലാതിരുന്ന കാഞ്ഞിരപ്പള്ളി മേഖലയുടെ പ്രത്യേക കൺവൻഷൻ ജില്ലാക്കമ്മിറ്റി തീരുമാനപ്രകാരം വിളിച്ചു ചേർത്തു. സെപ്റ്റബർ 20 നു ഗൂഗിള്‍ മീറ്റില്‍ സമ്മേളനം നടന്നു. 27...

യൂണിറ്റ് രൂപീകരിച്ചു

കോട്ടയം: യൂണിറ്റ് മാര്‍ച്ച് 14 ന് രൂപീകരിച്ചു. ഭാരവാഹികളായി കെ എം ബിജു (പ്രസിഡന്റ്), ബിന്ദു ജിജി (വൈസ് പ്രസി.), എൻ ശാന്തകുമാരി (സെക്രട്ടറി), ബിബിൻ സാം...

കാസർഗോഡ് ജില്ലാ സമ്മേളനം @ ഓൺലൈൻ

കാസര്‍ഗോഡ്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസർഗോഡ്‌ ജില്ലാ സമ്മേളനം ഗൂഗിൾ മീറ്റിൽ ആഗസ്ത് 28, 29 തീയ്യതികളിൽ സംഘടിപ്പിച്ചു. സമ്മേളന നടപടിക്രമങ്ങൾ എല്ലാം ഓൺലൈനിൽ പൂർത്തീകരിച്ചു കൊണ്ടുള്ള...