ഗ്രാമപത്രം – സെപ്റ്റംബർ 20
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ...................... യൂണിറ്റ് ഗ്രാമപത്രം സെപ്റ്റംബർ 20,2022 കേന്ദ്രസർക്കാർ മുന്നോട്ട് വയ്ക്കുന്ന ദേശീയ വിദ്യാഭ്യാസ നയം നാടിനാപത്ത്. കേന്ദ്രീകരണവും വാണിജ്യവത്ക്കരണവും വർഗ്ഗീയവത്ക്കരണവും വിദ്യാഭ്യാസ രംഗത്ത്...