Editor

ഇണ്ണായി മാസ്റ്റർ

എറണാകുളം: ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ ട്രഷറർ, നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പരിഷത്തിന്റെ ജില്ലയിലെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച ഇണ്ണായി മാഷ്...

ദിശ രവിയുടെ അറസ്റ്റ് ജനാധിപത്യ വിരുദ്ധം

പരിസ്ഥിതി പ്രവർത്തകയായ ദിശ രവി എന്ന പെൺകുട്ടിയെ ബാംഗളൂരിൽ നിന്നും ദൽഹി പോലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്ത ജനാധിപത്യ വിശ്വാസികളെ ഞെട്ടിക്കുന്നതാണ്. കാലാവസ്ഥാമാറ്റം പരിസ്ഥിതിയെ ബാധിക്കുന്നു...

മഴവില്ല് പദ്ധതിക്ക് തുടക്കമാകുന്നു

പാലക്കാട്: കേരള സംസ്ഥാന ഇന്നവേഷൻ കൌൺസിലിന്റെ നേൃത്വത്തത്തിൽ നടക്കുന്ന ‘മഞ്ചാടി’ വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടർച്ചയായി ശാസ്ത്രവിഷയങ്ങളിൽ കുട്ടികളുടെ അഭിരുചി വളർത്തുന്നതിന് ആവിഷ്കരിച്ചിട്ടുള്ള മഴവില്ല് പദ്ധതിയുടെ നടത്തിപ്പിന് ഐ.ആർ.ടി.സിയെ...

പരിഷത്ത്-ഐ.ആർ.ടി.സി. യോഗങ്ങൾ പൂർത്തിയായി

പാലക്കാട്: ഐ.ആർ.ടി.സിയിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ ജില്ലകളിൽ സംയോജിപ്പിക്കുന്നതിന്റെ ഭാഗമായി പരിഷത്ത് ജില്ലാതല പ്രവർത്തകരും ഐ.ആർ.ടി.സി പ്രവർത്തകരും ഒരുമിച്ചിരുന്ന് നടത്തിയ ഓൺലൈൻ ആസൂത്രണ യോഗങ്ങൾ സമാപിച്ചു. എല്ലാ...

ഐ.ആർ.ടി.സിയിൽ സയൻസ് ആക്റ്റിവിറ്റി സെന്റർ

പാലക്കാട്: ചെറു പ്രായത്തിൽ തന്നെ കുട്ടികൾക്ക് ശാസ്ത്രബോധവും ശാസ്ത്രത്തിന്റെ രീതികളും സ്വായത്തമാക്കുന്നതിനുള്ള അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന തുറന്ന അവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഐ.ആർ.ടി.സി ശാസ്ത്രപ്രവർത്തന കേന്ദ്രം...

മൂന്നാറിൽ മാലിന്യസംസ്കരണത്തിന് വിശദമായ പദ്ധതിരേഖ

ഇടുക്കി: പാകേരളത്തിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിലെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുന്നതിന് UNDP യുടെ നേതൃത്വത്തിൽ പദ്ധതി തയ്യാറാകുന്നു. ഐ.ആർ.ടി.സിയാണ് സമഗ്ര മാലിന്യസംസ്കരണത്തിനാവശ്യമായ...

പരിഷത്ത് തിക്കോടി യൂണിറ്റ് പ്രവർത്തക ക്യാമ്പ്

തിക്കോടി യൂണിറ്റ് പ്രവർത്തക ക്യാമ്പ് കോഴിക്കോട്: വീട്ടുമുറ്റ സദസ്സുകളിലൂടെ വികസിക്കാനിരിക്കുന്ന സംസ്കാരത്തിലെ പ്രാദേശിക ഇടപെടലിന് മുന്നൊരുക്കമാവുകയെന്ന ദൗത്യം പുറക്കാട് വെച്ച് ചേർന്ന പരിഷത്ത് തിക്കോടി യൂണിറ്റ് പ്രവർത്തക...

കർഷക സമരത്തിന് ഐക്യദാർഢ്യം

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് പുൽപ്പള്ളി മേഖല നടത്തിയ ധർണയും റാലിയും വി എസ് ചാക്കോ ഉദ്ഘാടനം ചെയ്യുന്നു. വയനാട്: കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു നടത്തി...

റാണീപുരം പുൽമേടുകൾ കത്തിച്ചത് അപലപനീയം

കാസറഗോഡ്: വന സംരക്ഷണ പ്രവർത്തനങ്ങളുടെ പേരിൽ റാണീപുരത്തെ പുൽമേടുകൾ തീയിട്ട് നശിപ്പിച്ച വനം വകുപ്പിന്റെ നടപടിയിൽ ജില്ലാ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വനാതിർത്തിയിൽ ഫയർ ലൈൻ...

സയൻസ് സെന്റർ സുസ്ഥിര വികസനത്തിന്റെ ജനകീയ മാതൃക- ഡോ. ടി എൻ സീമ

സയൻസ് സെന്റർ നിർമ്മിച്ച മൈക്രോ അക്വോപോണിക്സ് യൂണിറ്റിന്റെ വിതരണ ഉദ്ഘാടനം ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ സുജിത് കരുൺ നിർവ്വഹിക്കുന്നു. പാലക്കാട്: സയൻസ് സെന്റർ പ്രവർത്തനം...