സമത്വം, പ്രാപ്യത, മികവ് എന്നീ ഘടകങ്ങളിൽ ഊന്നിയ ഉന്നത വിദ്യാഭ്യാസ നയം രൂപീകരിക്കണം
ലോകമാകെ തന്നെ ഉന്നതവിദ്യാഭ്യാസരംഗം പുതുക്കലുകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ മിക്കവാറും എല്ലായിടത്തും ഇത് കമ്പോളത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് കൂടിയാണ് എന്ന് കാണാൻ പ്രയാസമില്ല. മൂലധനത്തിന് ആവശ്യമുള്ള തൊഴിൽ ചെയ്യാൻ ആവശ്യമായ...