Editor

വയനാട് പ്രളയാനന്തര പഠന റിപ്പോർട്ട് സമർപ്പിക്കും

വയനാട്: രണ്ടുവർഷത്തെ തുടർച്ചയായ അതിവർഷത്തിനും പ്രളയത്തിനും, ഉരുൾപൊട്ടലുകൾക്കും ശേഷം കേരളം മറ്റൊരു മൺസൂൺ കാലത്തോടടുക്കുന്നു. ഈ വർഷവും മഴ സാധാരണയിൽ കൂടുതൽ ആയിരിക്കുമെണ് വിവിധ കാലാവസ്ഥ പ്രവചനങ്ങൾ...

ജയിൽ വളപ്പിൽ ‘മിയാവാക്കി’ വനവൽക്കരണത്തിന് തുടക്കമായി

മിയൊവാകി കാട് ഒരുക്കന്നു തൃശ്ശൂർ: സെൻട്രൽ ജയിൽ വളപ്പിൽ 'മിയാവാക്കി' വനവൽക്കരണത്തിന് തുടക്കമായി. പരിഷത്തിന്റെയും ജയിലധികൃതരുടെയും സംയുക്താഭിമുഖ്യത്തിലാണ് വനവൽക്കരണം ആരംഭിച്ചത്. ജയിൽ വളപ്പിൽ ഇതിനായി പ്രത്യേകം കണ്ടെത്തിയ...

മിയോവാകി കാടുകൾ: പരിഷത്ത് പദ്ധതിയ്ക്ക് തുടക്കമായി

ജോൺ മത്തായി സെൻറർ വളപ്പിൽ മേയർ അജിതാ ജയരാജന്‍ വൃക്ഷത്തൈ നട്ടപ്പോൾ തൃശ്ശൂർ: ജില്ലയിൽ 100 'മിയോവാകി കാടുകൾ' എങ്കിലും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയ്ക്ക് പരിസരദിനത്തിൽ...

കോവിഡ് അടിയന്തിര ജാഗ്രത വേണം

കോവിഡ് 19 – രാഷ്ട്രീയപാര്‍ടികളും മാധ്യമങ്ങളും കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുക- ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കുകയും സർക്കാർ ഇടപെടൽ ശക്തമാക്കുകയും ചെയ്യുക. നമ്മുടെ സംസ്ഥാനത്ത് പ്രതിദിനം ഏഴായിരത്തിലധികം...

ജൈവ വൈവിധ്യത്തെ ചേർത്ത് പിടിച്ച് സയൻസ് സെന്റർ

തുരുത്തിക്കരയിലെ ലോകപരിസ്ഥിതി ദിനം പരിപാടിയില്‍ നിന്ന് എറണാകുളം: ലോകപരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച് തുരുത്തിക്കര സയൻസ് സെന്ററും തുരുത്തിക്കര യൂണിറ്റും. ഹരിതകേരളം മിഷനുമായി സഹകരിച്ചു കൊണ്ടാണ്...

കോറോണ: കൂടുതൽ ആളുകൾ ഒത്തുകൂടുന്ന പരിപാടികൾ ഒഴിവാക്കുക

പത്തനംതിട്ട: ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയ മൂന്നു പേരടക്കം പത്തനംതിട്ടയിൽ 5 പേർക്ക് കൊറോണ രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നമ്മൾ കടുത്ത ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. അനാവശ്യമായ ഭീതിയുടെ...

ജില്ലയിലെ തീരപരിപാലനത്തിന് സമഗ്ര ഇടപെടൽ വേണം – പരിഷത്ത് പഠനം

തിരുവനന്തപുരം: ജില്ലയിലെ തീരപ്രദേശങ്ങൾ പരിസ്ഥിതിശോഷണംമൂലം അപകടത്തിലാണെന്നും ഇതു പരിഹരിക്കാൻ സമഗ്ര ഇടപെടൽ വേണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് പഠനം. ജില്ലയിലെ തീരപ്രദേശങ്ങൾ നേരിടുന്ന സവിശേഷ പ്രശ്നങ്ങൾ പഠിച്ച് പരിഹാരങ്ങൾ...

പരിഷത്ത് സ്ഥാപക ദിനാചരണം

കാസര്‍ഗോഡ്: പരിഷത്ത് രൂപീകൃതമായി 58 വർഷം തികയുന്ന സെപ്തംബർ 10 ന് ജില്ലയിൽ സ്ഥാപക ദിനാചരണം ജില്ല, മേഖലാ കേന്ദ്രങ്ങളിലും യൂണിറ്റുകളിലും പതാക ഉയർത്തിയും വൈകുന്നേരം ഗ്രൂപ്പിൽ...

സയൻസ് സെന്ററിൽ സാനിറ്റൈസർ നിർമ്മാണ പരിശീലനം

സയൻസ് സെന്റർ കൊച്ചി സർവ്വകലാശാല കെമിക്കൽ ഓഷ്യനോഗ്രാഫി ഡിപ്പാർട്ടുമെന്റുമായി സഹകരിച്ചു കൊണ്ട് സയൻസ് സെന്ററിൽ നടത്തിയ സാനിസൈറ്റർ നിർമ്മാണ പരിശീലനം എറണാകുളം: സയൻസ് സെന്റർ കൊച്ചി സർവ്വകലാശാല...

കൊവിഡ് ലോക്ക്ഡൗൺ: വീട്ടമ്മമ്മാരും ദിവസവേതനക്കാരും കടുത്ത സമ്മർദ്ദത്തില്‍

തിരുവനന്തപുരം: കൊവിഡിനോടനുബന്ധിച്ച് പ്രഖ്യാപിച്ച ലോക്ഡൌൺ, സാധാരണക്കാരുടെ സാമൂഹിക,സാമ്പത്തിക ജീവിതത്തെ തകിടം മറിച്ചുവെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജനകീയാരോഗ്യ കൂട്ടായ്മയായ കാപ്സ്യൂൾ (CAPSULE- Campaign Against Pseudo Science...